• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home International

താപനില പൂജ്യത്തിന് താഴേക്ക്; ശൈത്യം ആസ്വദിക്കാന്‍ മൂന്നാര്‍ സ്വാഗതംചെയ്യുന്നു.

admin by admin
December 20, 2025
in International, Kerala, Nature, News
0
താപനില പൂജ്യത്തിന് താഴേക്ക്; ശൈത്യം ആസ്വദിക്കാന്‍ മൂന്നാര്‍ സ്വാഗതംചെയ്യുന്നു.
0
SHARES
13
VIEWS
Share on Facebook

മൂന്നാർ :- തണുപ്പാസ്വദിക്കുന്നതിനായി ഇനി മൂന്നാറിലേക്ക് പോകാം. പ്രദേശം അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുമെന്നാണ് സൂചന. തണുപ്പ് വർധിച്ചത് ഏറെനാളായി ആലസ്യത്തിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകിയിട്ടുണ്ട് തുടർച്ചയായി പെയ്ത മഴയാണ് മേഖലയ്ക്ക് തിരിച്ചടിയായത്. എന്നാൽ, മാനം തെളിഞ്ഞതോടെ വിനോദസഞ്ചാരികളുടെ വരവുവർധിച്ചു. ശിശിരത്തിലെ തണുപ്പ് ആസ്വദിക്കുന്നതിനാണ് ഇപ്പോൾ സഞ്ചാരികൾ മൂന്നാറിലെത്തുന്നത്.

തിങ്കളാഴ്ച പുലർച്ചെ പ്രദേശത്തെ കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ലക്ഷ്മി എസ്റ്റേറ്റിൽ രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച നാല് ഡിഗ്രി. ചെണ്ടുവര, ദേവികുളം എന്നിവിടങ്ങളിൽ അഞ്ച് ഡിഗ്രിയും സെവൻമലയിൽ 6 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ നല്ലതണ്ണി, തെന്മല, ചെണ്ടുവര, എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
തണുപ്പ് വർദ്ധിച്ചതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുപാളി രൂപപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലെ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വരും ദിവസങ്ങളിൽ മേഖല അതിശൈത്യത്തിന്റെ പിടിയിലാകുമെന്നാണ് കരുതുന്നത്. പൂജ്യം ഡിഗ്രിയിൽ താഴെ എത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കാഴ്ചകൾ നിരവധി, സുരക്ഷ ശക്തം
വിനോദ സഞ്ചാരികൾക്കായി ഒട്ടേറെ കാഴ്ചകളാണ് മൂന്നാറിലുള്ളത്. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുൽമേടുകളിൽ അതിരാവിലെ എത്തിയാൽ തണുപ്പാസ്വദിക്കാനാകും. ടൗണിന് സമീപത്തായി പഴയമൂന്നാർ ഹൈഡൽ പാർക്കും ദേവികുളം റോഡിലെ ഗവ.ബോട്ടാണിക്കൽ ഗാർഡനുമുണ്ട്. മൂന്നാറിന്റെ പ്രധാന ആകർഷണം ഇരവികുളം ദേശീയോദ്യാനമാണ്. വംശനാശം നേരിടുന്ന ജീവിവർഗമായ വരയാടുകളെ ഇവിടെ കാണാനാകും.
മാട്ടുപ്പട്ടിയിലെ ബോട്ടിങ്, എക്കോ പോയിന്റ്, കുണ്ടള, ടോപ്പ്സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികൾക്ക് ഒഴിവാക്കാനാവാത്തവയാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളിലേക്കുള്ള ട്രക്കിങ് സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് പോലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാല പട്രോളിങ് ശക്തമാണ്. എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പോലീസിന്റെ സാന്നിധ്യമുണ്ട്. സഞ്ചാരികൾക്ക് സഹായത്തിനായി ഏതുസമയത്തും മൂന്നാർ പോലീസുമായി ബന്ധപ്പെടാവുന്നതാണ്.

Tags: breakingnewsDaily newsDaily updatesLive newsMunnarNews updatesprimemediaonlineToday newsToday updatestourism
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 19_December_2025

Next Post

പ്രതിശ്രുതവരൻ വിവാഹത്തില്‍ നിന്ന് പിന്മാറി; യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; ബ്ലേഡ് മാഫിയയുടെ ഭീഷണി.

Next Post
പ്രതിശ്രുതവരൻ വിവാഹത്തില്‍ നിന്ന് പിന്മാറി; യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; ബ്ലേഡ് മാഫിയയുടെ ഭീഷണി.

പ്രതിശ്രുതവരൻ വിവാഹത്തില്‍ നിന്ന് പിന്മാറി; യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; ബ്ലേഡ് മാഫിയയുടെ ഭീഷണി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In