താപനില പൂജ്യത്തിന് താഴേക്ക്; ശൈത്യം ആസ്വദിക്കാന്‍ മൂന്നാര്‍ സ്വാഗതംചെയ്യുന്നു.
മൂന്നാർ :- തണുപ്പാസ്വദിക്കുന്നതിനായി ഇനി മൂന്നാറിലേക്ക് പോകാം. പ്രദേശം അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുമെന്നാണ് സൂചന. തണുപ്പ് വർധിച്ചത് ഏറെനാളായി ആലസ്യത്തിലായിരുന്ന വിനോദസഞ്ചാര ...

