• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടറെ മൂവര്‍ സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

admin by admin
December 26, 2025
in Crimes, Health, News, Police
0
തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടറെ മൂവര്‍ സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
0
SHARES
17
VIEWS
Share on Facebook

തിരുവല്ല :- ഇരവിപേരൂർ സെന്‍റ് മേരിസ് മിഷൻ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ യുവാക്കളുടെ കയ്യേറ്റം. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റു എന്നു പറഞ്ഞ് ക്രിസ്മസ് രാത്രി എട്ടുമണിയോടെ എത്തിയതാണ് മൂവർ സംഘം. കൈയുടെ പരുക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സർജനെ കാണിക്കണമെന്നും പറഞ്ഞതോടെയാണ് അസഭ്യവർഷവും ആക്രമണവും തുടങ്ങിയത്.

ഗർഭിണിയായ ഡോ.ജസ്റ്റിക്ക് നേരെ പരുക്കേറ്റ യുവാവ് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് പുരുഷ ഡോക്ടറെയും റിസപ്ഷനിസ്റ്റിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ റിസപ്ഷനിസ്റ്റിന്‍റെ ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആശുപത്രിയുടെ വാതിൽ തകർക്കാനും ശ്രമമുണ്ടായി. ഒരു മണിക്കൂറോളം ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewsDaily newsDaily updatesLive newsLive updatesprimemediaonlineThiruvallathiruvalla newsToday newsToday updates
Previous Post

പോറ്റിയെ എനിക്ക് മുന്‍പേ കണ്ടത് മുഖ്യമന്ത്രി, ചെവിയില്‍ സ്വര്‍ണക്കൊള്ളക്ക് നിര്‍ദേശം നല്‍കിയോയെന്ന് സംശയം’: അടൂര്‍ പ്രകാശ്‌.

Next Post

പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിൽ ഇമെയിൽ ബോംബ് ഭീഷണി!.

Next Post
പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിൽ ഇമെയിൽ ബോംബ് ഭീഷണി!.

പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിൽ ഇമെയിൽ ബോംബ് ഭീഷണി!.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In