തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടറെ മൂവര്‍ സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
തിരുവല്ല :- ഇരവിപേരൂർ സെന്‍റ് മേരിസ് മിഷൻ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ യുവാക്കളുടെ കയ്യേറ്റം. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റു എന്നു പറഞ്ഞ് ക്രിസ്മസ് രാത്രി എട്ടുമണിയോടെ ...



