• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

മുഖംമൂടി സംഘം മലപ്പുറത്ത് വീട് കയറി ആക്രമിച്ചു; 11 വയസ്സുകാരിക്ക് ഗുരുതര പരുക്ക്.

admin by admin
December 29, 2025
in Crimes, Kerala, News
0
മുഖംമൂടി സംഘം മലപ്പുറത്ത് വീട് കയറി ആക്രമിച്ചു; 11 വയസ്സുകാരിക്ക് ഗുരുതര പരുക്ക്.
0
SHARES
7
VIEWS
Share on Facebook

മലപ്പുറം :- മുഖംമൂടി ധരിച്ചെത്തിയ സംഘം വീട് കയറി ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ സംഘം മതില്‍ചാടിയാണ് വീട്ടിലേക്ക് എത്തിയത്. ആക്രമണത്തില്‍ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിനും ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും പരുക്കേറ്റു. ഇതില്‍ പതിനൊന്നു വയസ്സുള്ള പെൺകുട്ടിക്കേറ്റ പരുക്ക്  ഗുരുതരമാണ്.

അഞ്ച് പേരടങ്ങിയ സംഘം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയത്. അപ്രതീക്ഷിതമായി എത്തിയ സംഘം കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ അകത്ത് കയറി സംഘം പരിശോധനയും നടത്തി. വീട്ടില്‍ ‌‌‌നോട്ടുകെട്ടുകൾ ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പരിശോധന. എന്നാൽ അത്തരത്തിലുള്ള ഒരു പണവും വീട്ടില്‍ ഉണ്ടായിരുന്നില്ല.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

വീട്ടിലുണ്ടായിരുന്ന കുട്ടികളിൽ ഒരാൾ പുറത്തേക്ക് ഓടി നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാർ വീട്ടിലേക്ക് ഓടിക്കയറിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ നാലുപേർ കാറിൽ കയറി രക്ഷപ്പെട്ടു. കൂട്ടത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ബേപ്പൂർ സ്വദേശിയായ അനീസ് ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. അനീസിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ കുടുംബവുമായി ബന്ധപ്പെട്ട് സംഘത്തിന് മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

Tags: breakingnewsDaily newsDaily updatesLive newsLive updatesmalappurammalappuram newsmalappuram policeNews updatesprimemediaonlineToday newsToday updates
Previous Post

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്ക്; പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.

Next Post

പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.

Next Post
പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.

പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In