മുഖംമൂടി സംഘം മലപ്പുറത്ത് വീട് കയറി ആക്രമിച്ചു; 11 വയസ്സുകാരിക്ക് ഗുരുതര പരുക്ക്.
മലപ്പുറം :- മുഖംമൂടി ധരിച്ചെത്തിയ സംഘം വീട് കയറി ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ സംഘം മതില്‍ചാടിയാണ് വീട്ടിലേക്ക് എത്തിയത്. ആക്രമണത്തില്‍ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിനും ഭാര്യയ്ക്കും രണ്ട് ...




