• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ആധാർ അപ്‌ഡേറ്റുകൾ ഇനി വളരെ എളുപ്പത്തിൽ! വിപ്ലവകരമായ മാറ്റങ്ങൾ നവംബർ 1 മുതൽ.

admin by admin
October 28, 2025
in Kerala, National, News, Special, Technology
0
ആധാർ അപ്‌ഡേറ്റുകൾ ഇനി വളരെ എളുപ്പത്തിൽ!   വിപ്ലവകരമായ മാറ്റങ്ങൾ നവംബർ 1 മുതൽ.
0
SHARES
7
VIEWS
Share on Facebook

ഇന്ത്യൻ പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് കൈകാര്യം ചെയ്യുന്ന രീതിയിൽ വളരെ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). 2025 നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, ആധാർ ഉടമകൾക്ക് ഇനി അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ ഡെമോഗ്രാഫിക് വിവരങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ ഒരു സഹായരേഖയും (Supporting Document) അപ്‌ലോഡ് ചെയ്യേണ്ടതില്ല.
ഈ അപ്‌ഡേറ്റ് പ്രക്രിയ പൂർണമായും ഓൺലൈനും, ഓട്ടോമാറ്റിക്കുമാണ്. പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ തുടങ്ങിയ മറ്റ് സർക്കാർ ഡാറ്റാബേസുകളുമായി ആധാർ വിവരങ്ങൾ ബന്ധിപ്പിച്ച് ക്രോസ്-ചെക്ക് ചെയ്താണ് യുഐഡിഎഐ ഇനിമുതൽ വെരിഫിക്കേഷൻ നടത്തുക. ഇത് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ആധാർ അപ്‌ഡേറ്റ് ചെയ്യുന്നത് വേഗത്തിലും, എളുപ്പത്തിലും, കടലാസ് രഹിതവുമാക്കാൻ സഹായിക്കും.

● ഡെമോഗ്രാഫിക് അപ്‌ഡേറ്റ് നിരക്ക് 75 രൂപയായും ബയോമെട്രിക് അപ്‌ഡേറ്റ് നിരക്ക് 125 രൂപയായും ഉയർത്തി.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

● 5-7 വയസ്സിനിടയിലും 15-17 വയസ്സിനിടയിലുമുള്ള നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റുകൾ സൗജന്യമായി തുടരും.

● ആധാർ കേന്ദ്രങ്ങളിൽ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഈടാക്കുമെങ്കിലും ഓൺലൈൻ അപ്‌ഡേറ്റ് 2026 ജൂൺ വരെ സൗജന്യമായിരിക്കും.

● പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 വരെയാണ്.

Tags: aadharbreakingnewsDaily newsDaily updatesLive newsMalayalam newsNews todayNews updatesprimemediaonlineToday newsuidai
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 29_October_2025

Next Post

അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയോ!!! 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ

Next Post
അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയോ!!! 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ

അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയോ!!! 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In