• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

കഴക്കൂട്ടത്ത് ജീപ്പ് വളഞ്ഞ് പോലീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് 28 വർഷം കഠിന തടവ്.

admin by admin
November 1, 2025
in Crimes, Kerala, News, Police
0
കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; മണ്ണുകടത്ത് കേസിൽ പിടിയിലായ കോൺട്രാക്ടറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.
0
SHARES
1
VIEWS
Share on Facebook

തിരുവനന്തപുരം :- നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കൊടും കുറ്റവാളികളായ പ്രതികളെ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതിക്ക് 28 വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയും ശിക്ഷ. ഉളിയാഴ്ത്തറ അരുവിക്കരക്കോണം വട്ടകരിക്കകം പുതുവല്‍ പുത്തന്‍ വീട്ടില്‍ രതീഷിനെയാണ് ഒന്നാം സബ് കോടതി ജഡ്ജി മറിയം സലോമി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി നാലു വര്‍ഷം  തടവ് അനുഭവിക്കണം. കേസിലെ ആറാം പ്രതിയാണ് ഇയാൾ. നേരത്തേ അഞ്ചു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

ഒളിവില്‍ പോയ രതീഷ് ഈയിടെയാണ് പിടിയിലായത്. കൊടും കുറ്റവാളികളെ അന്വേഷിച്ചാണ് പോലീസ് കഴക്കൂട്ടം മേനംകുളം കൽപന കോളനിക്ക് സമീപമുളള മേനംകുളം സ്‌കൂളില്‍ എത്തിയത്. രാത്രി പ്രതികള്‍ ഇവിടെ തമ്പടിക്കുന്നതായുളള രഹസ്യവിവരത്തെ തുടര്‍ന്നാണ് കഴക്കൂട്ടം എസ്ഐ ശിവരാജന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തിരച്ചിലിനിറങ്ങിയത്. പോലീസ് സംഘത്തെ കണ്ട പ്രതികള്‍ ജീപ്പു വളഞ്ഞ് നാല് ദിശയില്‍ നിന്നും സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. ആക്രമണത്തിൽ എസ്ഐക്കും സംഘത്തിനും പരുക്കേറ്റതിനൊപ്പം ജീപ്പും കത്തി നശിച്ചിരുന്നു. 2004 മാര്‍ച്ച് 23 നായിരുന്നു സംഭവം.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കഴക്കൂട്ടം സിഐ ആയിരുന്ന പി. രഘുവാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി പീലി ഷിബു ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനായി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ വിചാരണ ഉടന്‍ ആരംഭിക്കും. മറ്റൊരു ഗുണ്ടയായിരുന്ന അപ്രാണി കൃഷ്ണ കുമാറിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിരപ്പിന്‍കോട് രാധാകൃഷ്ണന്‍ നായര്‍ ഹാജരായി.

Tags: breakingnewsDaily newsDaily updateskerala policeLive newsMalayalam newsNews todayNews updatesToday newstrivandrum
Previous Post

അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്; കേരളം എന്നെക്കാൾ ഇളയതും ചെറുപ്പവും; മമ്മൂട്ടി

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 02_November_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 12, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 02_November_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In