• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Entertainment

എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം

admin by admin
August 3, 2024
in Entertainment, International, News, Trending
0
എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം
0
SHARES
22
VIEWS
Share on Facebook

ന്യൂയോര്‍ക്ക് : കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍ നില്‍ക്കുന്ന ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും, അപകടകരമായ രീതിയില്‍ ബാലന്‍സ് ചെയ്ത് കയറി നിന്ന് തന്റെ സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച്‌ ആണ് യുവാവ് വീഡിയോ എടുത്തിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് അടികുറിപ്പ് ഇങ്ങനെയാണ് ‘യുഎസ്‌എയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ 1,435 അടി മുകളില്‍. ’യുവാവിന്റെ സാഹസികമായ വീഡിയോ പ്രശംസകളും ആശങ്കകളും കലര്‍ന്ന 49 ദശലക്ഷത്തിലധികം വ്യൂസാണ് നേടിയത്.
ഒരു ഉപയോക്താവ് പറഞ്ഞത് ‘ഇത് കണ്ടതിന് ശേഷം എന്റെ കൈപ്പത്തികളും കാലുകളും വിയര്‍ക്കുന്നു,’, ‘ഇത് ഭ്രാന്താണ്.’മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.അമേരിക്കന്‍ ഗായകനും റാപ്പറുമായ ട്രാവിസ് സ്‌കോട്ടിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഈ യുവാവിനെ ഫീച്ചര്‍ ചെയ്തതായി കമന്റ് വിഭാഗത്തിലെ നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. മറ്റു പലരും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച്‌ ആശങ്കാകുലരായിരുന്നു,

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: adventureempire state buildingnewyorkprimemediaprimemediaonline
Previous Post

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ 39 എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

Next Post

ഷിരൂർ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു.

Next Post
ഷിരൂർ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു.

ഷിരൂർ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In