admin

admin

പ്രമുഖ നടിമാർ തമ്മിൽ കൂട്ടത്തല്ല്; തിരുവനന്തപുരത്ത് സീരിയൽ ഷൂട്ടിംഗ് മുടങ്ങി

തിരുവനന്തപുരം : ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ ഷൂട്ടിങ് ലൊക്കേഷനിൽ സീരിയല്‍ നടിമാര്‍ തമ്മില്‍ തുറന്ന പോര്. ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച്‌ പ്രമുഖ സിനിമാ – സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള...

Read more

പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈല്‍ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

മധുര : മൊബൈല്‍ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര - പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36) ആണ് മരിച്ചത്. സഹയാത്രികന് അപകടത്തില്‍ പരിക്കേറ്റു. രജനിയുടെ പാന്റിന്റെ പോക്കറ്റിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്....

Read more

ബൈജു ഏഴുപുന്നയുടെ മകളുടെ മനസ്സമ്മതത്തിന് മെഗാസ്റ്റാറിൻ്റെ സർപ്രൈസ് എൻട്രി

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് ബൈജു എഴുപുന്ന. സംവിധായകൻ കൂടിയായ ഇദ്ദേഹത്തിന്റെ മകള്‍ അനീറ്റയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞദിവസം. ഇപ്പോഴിതാ ഇവിടെ നിന്നുള്ള വീഡിയോകളും ദ്യശ്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതില്‍ കൂടുതൽ വൈറലായത് മെഗാസറ്റാർ മമ്മൂട്ടിയുടെ...

Read more

മധ്യപ്രദേശിൽ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച രണ്ട് സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി

മധ്യപ്രദേശ് : സ്ത്രീകളോട് കൊടും ക്രൂരത. രണ്ട് സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെയാണ് കഴുത്തറ്റം മണ്ണിട്ട് മൂടിയത്. മധ്യപ്രദേശിലെ റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍...

Read more

നിപ്പ ഭീതിയിൽ വലഞ്ഞ് പഴം വിപണി; വഴിയോര കച്ചവടക്കാർ പ്രതിസന്ധിയിൽ; കയറ്റുമതിയിലും വൻ ഇടിവ്.

തിരുവനന്തപുരം : ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ പഴവിപണിയില്‍ പ്രതിസന്ധി. പഴംതീനി വവ്വാലുകളാണ് നിപ്പ പടര്‍ത്തുന്നതെന്ന വിദഗ്ധരുടെ വാക്കുകളാണ് പഴം വിപണിക്ക് അപ്രതീക്ഷിത തിരിച്ചടിയാകുന്നത്. നിപ്പാ വാര്‍ത്തകള്‍ വന്നതുമുതല്‍ മലബാര്‍ ഭാഗത്ത് പഴംവില്പന നാലിലൊന്നായി കുറഞ്ഞു. മധ്യ, തെക്കന്‍...

Read more

മരം വെട്ടുന്നവരുടെ കയ്യേറ്റഭീഷണിയെ തുടർന്ന് മാഷ്കോ പിറോ ഗോത്രക്കാർ അവർ കഴിഞ്ഞിരുന്ന മഴക്കാടുകൾ ഉപേക്ഷിച്ച് പുറത്തേക്ക്

ആമസോൺ : മറ്റു മനുഷ്യരുമായി യാതൊരു സമ്പർക്കവും ഇല്ലാതെ കഴിയുന്ന ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രമാണ് മാഷ്കോ പിറോ. പെറുവിയൻ ആമസോണിലെ ഒരു തദ്ദേശിയ ഗോത്രമായ ഇവർക്ക് മാത്രമായി തന്നെ 2002-ൽ ഒരു ടെറിട്ടോറിയൽ റിസർവ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മരം വെട്ടുന്നവരുടെ...

Read more

നിപ ഭീതിയില്‍ മലപ്പുറം ജില്ല അടച്ചുപൂട്ടുന്നു ; കടകളും ഹോട്ടലുകളും പകല്‍ മാത്രം പ്രവര്‍ത്തിക്കും, സിനിമാ തിയേറ്ററുകള്‍ അടച്ചിടും, വിവാഹങ്ങള്‍ക്കും നിയന്ത്രണം.

മലപ്പുറം : നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ...

Read more

കോട്ടയത്തിന്റെ 49-മത് ജില്ലാ കളക്ടറായി ജോൺ. വി. സാമുവൽ ഇന്ന് ചുമതലയേൽക്കും

കോട്ടയം : കോട്ടയത്തിന്റെ 49-മത് ജില്ലാ കളക്ടറായി ജോൺ. വി. സാമുവൽ ഇന്ന് ജൂലൈ 22 തിങ്കളാഴ്ച രാവിലെ 10.30 ന് ചുമതലയേൽക്കും. തിരുവനന്തപുരം സ്വദേശിയായ ജോൺ. വി. സാമുവൽ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. പിന്നോക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു...

Read more

പിണറായി സ്തുതിയിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ; രാഷ്ട്രീയപരമായി എതിർപ്പ് തുടരും.

കോട്ടയം : ഉമ്മൻചാണ്ടി അനുസ്മരണവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മൻ. താൻ സംസാരിച്ചത് രാഷ്ട്രീയവേദിയില്‍ അല്ലെന്നും അവിടെ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വ്യക്തിപരമായ കാര്യം മാത്രമാണ് സൂചിപ്പിച്ചത്. അതിനെ വേറൊരു...

Read more

കേരളത്തെ ആശങ്കയിലാഴ്ത്തി നിപാ മരണം; മരണമടഞ്ഞത് പനിബാധിച്ച് ചികിത്സയിലിരുന്ന പതിനാലുകാരൻ

കോഴിക്കോട് : നിപ ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചു. കുട്ടിയെ ഇന്നലെയാണ് മെഡിക്കല്‍ കോളേജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ്...

Read more
Page 103 of 120 1 102 103 104 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.