admin

admin

ടിക്കറ്റ് ചോദിച്ച KSRTC കണ്ടക്ടർക്ക് നേരേ അസഭ്യവർഷം, കയ്യേറ്റ ശ്രമം;

പത്തനംതിട്ട: ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് നേരേ അസഭ്യവർഷവും കയ്യേറ്റശ്രമവും. അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ കയ്യേറ്റംചെയ്യാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് യാത്രതിരിച്ചത്....

Read more

തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം;

മലപ്പുറം : തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി (45)...

Read more

കേരളത്തിൽ കാലവർഷം ഈ ആഴ്ച ദുർബലം; അടുത്ത ആഴ്ച ശക്തി പ്രാപിക്കും;

തിരുവനന്തപുരം: കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ഒഡീഷ പശ്ചിമബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്. എന്നാൽ വടക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ...

Read more

ലഡാക്കിൽ സൈനിക പരിശീലനത്തിനിടെ അപകടം;

ദില്ലി: ലഡാക്കിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപം ദൗലത്ത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് ഒഴുക്കിൽപ്പെടുകയായിരുന്നു. ലഡാക്കിലെ ലേയിൽ നിന്ന് 148 കിലോ മീറ്റർ...

Read more

സംസ്ഥാനത്തെ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയതും 2024 മാർച്ച് 31 വരെ കാലാവധി ഉള്ളതുമായ എല്ലാ വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് പിഴ കൂടാതെ പുതക്കുന്നതിനുള്ള കാലാവധി 30.06.2024 വരെ ആയിരുന്നു. ഇപ്പോൾ അതിനു തുടർച്ചയായി പ്രസ്തുത കാലാവധി 30.09.2024 വരെ...

Read more

വാട്ടർ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

വാട്ടർ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ് തിരുവഞ്ചൂർ പ്ലാന്റിലെ മോട്ടർ തകരാറിലായത് കാരണം കോട്ടയം ടൗണിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു

Read more

ഹണി ട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ് : ഹണി ട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രുതിയുടെ തട്ടിപ്പ്...

Read more

റദ്ദാക്കിയ UGC – NET, CSIR – NET പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റദ്ദാക്കിയ UGC - NET 2024 പരീക്ഷയുടെ പുതിയ തീയതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബര്‍ 4 നും ഇടയില്‍ പരീക്ഷ വീണ്ടും നടത്തുമെന്നാണ് NTA വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിക്കുന്നത്....

Read more

രണ്ടു കോടിയുടെ ലഹരി കേസിൽ 24 കാരി അറസ്റ്റിൽ; കാര്യമായി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം;

കോഴിക്കോട്: രണ്ടുകോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24 കാരിയെ അറസ്റ്റ് ചെയ്തു, ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ കഴിഞ്ഞ മെയ് 19 ആയിരുന്നു കേസ്സിനാസ്പദമായ സംഭവം. പുതിയങ്ങാടി...

Read more

കെ എസ് ആർ ടി സി ബസ് ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ടെസ്റ്റ് നടത്തി;

കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയരായവരെല്ലാം ഫിറ്റ്. കോതമംഗലം ഡിപ്പോയിൽ ആണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാർ ഉൾപ്പെടെ മദ്യപിച്ചെന്ന റിസൾട്ട് ലഭിച്ചത്. പരിശോധനയ്ക്ക് ഉപകരണവുമായി എത്തിയ സംഘം ഊതി...

Read more
Page 110 of 120 1 109 110 111 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.