admin

admin

ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു;

ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; 5000 രൂപാ തന്നാൽ രോഗിയെ നോക്കാമെന്ന് സൂപ്രണ്ട്. ആലപ്പുഴ : ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് പരാതി, ഭർത്താവിൻ്റെ കാല് പഴുത്ത് വ്രണമായിരിക്കുകയായിരുന്നു അതിൻ്റെ ചികിത്സക്കായാണ് കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദ്ദേശിയായ വീട്ടമ്മ...

Read more

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 28 നാളെ അവധി

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Read more

യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: യുവതിയുടെ വീഡിയോയും ഫോട്ടോയും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽ പൂവന്തുരുത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് മഠത്തിങ്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സൂരജ് രാജ് എം (27) എന്നയാളെയാണ്...

Read more

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, 24 മണിക്കൂറിനിടെ പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴ

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, 24 മണിക്കൂറിനിടെ പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്ത്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എല്ലാ...

Read more

വയനാട്ടിൽ റിസോർട്ടിനു മുന്നിൽ നിന്ന് 20 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തി

പുൽപ്പള്ളി : കനത്ത മഴയിൽ വയനാട്ടിലെ പുൽപ്പള്ളിയിൽ ലക്സ് ഇൻ റിസോർട്ടിന്റെ മുന്നിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തി. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് ചന്ദനമരം വെട്ടിക്കടത്തിയത്. 8 അടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വർഷം പഴക്കമുള്ള ചന്ദനമരമാണ് കളവ് പോയത്....

Read more

എംജി സർവകലാശാല ജൂൺ 28ലെ പരീക്ഷകൾ മാറ്റിവച്ചു

എംജി സർവകലാശാല ജൂൺ 28ലെ പരീക്ഷകൾ മാറ്റിവച്ചു. എം ജി സർവ്വകലാശാല ജൂൺ 28 (നാളെ) നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം എ സിറിയക്, രണ്ടാം സെമസ്റ്റർ എം എ , എം എസ്സി, എം കോം, എം എസ് ഡബ്ലിയു,...

Read more

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

Read more

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

Read more

മാരാമൺ : എം എം എ ഹയർ സെക്കൻ്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും നടന്നു

കോഴഞ്ചേരി / മാരാമൺ : എം എം എ ഹയർ സെക്കൻ്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും നടന്നു. സ്കൂളിൽ നിന്നും കാൽനടയായി പ്ലക്കാർഡുകളും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കുട്ടികൾ നെടുംപ്രയാർ ജംഗ്ഷനിലേക്ക് സന്ദേശ യാത്ര നടത്തി....

Read more

തൃശ്ശൂർ ചെമ്പൂത്ര ദേശീയപാതയിൽ എയർഗണ്ണും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

തൃശ്ശൂർ - ചെമ്പൂത്ര ദേശീയപാതയിൽ എയർഗണ്ണും, കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രക്കിടെയാണ് കാറിൽ എത്തിയ സംഘം പോലീസ് പിടിയിലായത്. കാറിൽ നാലങ്ക സംഘം എംഡിഎംഎയുമായി തൃശ്ശൂരിലേക്ക് വരുന്നുണ്ടെന്നായിരുന്നു സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളംങ്കോയ്ക്ക് ലഭിച്ച...

Read more
Page 111 of 120 1 110 111 112 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.