കോട്ടയം സ്വദേശിയായ ആറു വയസ്സുകാരിക്ക് നേരെ അയർലൻഡിൽ വംശീയാക്രമണം, ഭയം വിട്ടുമാറാതെ മലയാളി പെൺകുട്ടി.
ഡബ്ലിൻ :- വീടിന് മുന്നിൽ കളിക്കുന്നതിനിടെ ആറു വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് നേരെ വംശീയാക്രമണം. തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിൽ വച്ച് കുട്ടിക്കെതിരെ അഞ്ചംഗം സംഘമാണ് വംശീയാക്രമണം നടത്തിയത്. അയർലൻഡിൽ നഴ്സും കോട്ടയം സ്വദേശികളുമായ ദമ്പതികളുടെ മകളാണ് ആക്രമണത്തിന് ഇരയായത്. എട്ട്...
Read more