ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിലായി നടക്കും.
കോട്ടയം :- തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിലായി ഇന്ന് നടക്കും. ഇന്ന് ഉച്ചയോടെ തന്നെ എല്ലാ ഫലങ്ങളും അറിയാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂർ കഴിയുമ്പോൾ തന്നെ ആദ്യഫലസൂചനകൾ ലഭ്യമാകും. ജില്ല തിരിച്ചുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ താഴെ:...
Read more









