admin

admin

ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; കയ്യിൽ മുറിവ്, പിടിവലി നടന്ന ലക്ഷണങ്ങൾ; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല.

തിരുവനന്തപുരം :- യുവതിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി അസ്മിനയുടെ മൃതദേഹമാണ് മൂന്നുമുക്കിലെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കാണാനില്ലെന്നു പോലീസ് പറഞ്ഞു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....

Read more

കന്നുകാലികളെ കയറ്റിയ ലോറി നിർത്താതെ പോയി’; മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്.

മംഗളൂരു :- കർണാടകയിൽ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് കർണാടക പൊലീസ് അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ചു വീഴ്ത്തി . കാസർകോട് സ്വദേശി അബ്ദുല്ല (40) ക്ക് ആണ് വെടിയേറ്റത്. കന്നുകാലികളുമായി മിനിട്രക്കിൽ വന്ന അബ്ദുല്ലയോട് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും...

Read more

രാഷ്ട്രപതി എത്തിയ ഹെലികോപ്ടർ പത്തനംതിട്ട പ്രമാടത്തെ ട്രാക്കില്‍ താഴ്ന്നു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വലിയ സുരക്ഷാ വീഴ്ച: സംഭവം കേരളത്തിന് നാണക്കേടായി.

പത്തനംതിട്ട :- രാഷ്ട്രപതി ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാഷ്ട്രപതിയുമായി എത്തിയ ഹെലികോപ്ടര്‍ പ്രമാടത്തെ ട്രാക്കില്‍ താഴ്ന്നു. ഇന്ന് രാവിലെയാണ് ഈ ട്രാക്കില്‍ കോണ്‍ക്രീറ്റ് ഇട്ടത്. ഉറയ്ക്കും മുമ്പേ രാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ എത്തി. ഹെലികോപ്ടര്‍ പറന്നിറങ്ങി രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലിപാടില്‍ ഹെലികോപ്ടര്‍...

Read more

സ്വർണ മെഡൽ നേടി സിസ്റ്റർ സബീന വിസില്‍ മുഴങ്ങിയതോടെ കാണികളെ അമ്പരപ്പിക്കുന്ന മാസ്മരിക പ്രകടനം.

കല്‍പ്പറ്റ :- ഹര്‍ഡില്‍സ് മത്സരത്തില്‍ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കി കന്യാസ്ത്രീ വേഷത്തിലെത്തി സിസ്റ്റര്‍ സബീന. വിസില്‍ മുഴങ്ങിയതോടെ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു സിസ്റ്റര്‍ സബീന കാഴ്ച്ചവെച്ചത്. സ്‌പോര്‍ട്‌സ് വേഷത്തില്‍ മത്സരിച്ചവരെയെല്ലാം പിന്തള്ളിക്കൊണ്ട് സിസ്റ്റര്‍ സബീന അതിവേഗത്തില്‍ മുന്നോട്ട് കുതിച്ചു. സംസ്ഥാന മാസ്റ്റേഴ്‌സ്...

Read more

കെട്ടിയിട്ട് മൂത്രം കുടിപ്പിച്ച് ക്രൂരത ; ഡ്രൈവര്‍ ജോലിക്ക് ഇനി വരുന്നില്ലെന്ന് യുവാവ്

മധ്യപ്രദേശ് : ഡ്രൈവറായി ജോലിയില്‍ തുടരാന്‍ വിസമ്മതിച്ച യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ ശേഷം കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഭിന്ദ് സ്വദേശിയായ ദലിത് യുവാവാണ് പരാതിക്കാരന്‍. സോനു ബറുവയെന്നയാളുടെ വീട്ടിൽ ഡ്രൈവറായി...

Read more

കോട്ടയം ജില്ലയിൽ ഇന്ന് ഒക്ടോബർ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. അറിയാം ഏതൊക്കെ സ്ഥലങ്ങളിലെന്ന്.

കോട്ടയം : കോട്ടയം ജില്ലയിൽ ഇന്ന് ചില സ്ഥലങ്ങളിൽ ഒക്ടോബർ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി ക്ലൂണി സ്കൂൾ, മറ്റപ്പള്ളി മാറ്റ് കമ്പനി, മുക്കട, മഞ്ഞാമറ്റം, മുക്കൻകുടി, ബ്ലൂ റിവർ ട്രാൻസ്ഫോർമറുകളിൽ രാവിലെ...

Read more

‘ദേ കിടക്കുന്നു ഇന്‍ബോക്സില്‍ അണ്ണന്റെ എഐ മെസേജ്’ ; അജ്മൽ അമീറിന്റെ ചാറ്റ് ..

സിനിമാതാരം അജ്മൽ അമീർ ഉൾപ്പെട്ട വോയിസ് ചാറ്റ് വിവാദത്തില്‍ പുതിയ തെളിവുമായി ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്‌ന ആൻ റോയ്. അജ്മൽ അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് റോഷ്‌ന ഇപ്പോൾ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമ്മിതമാണെന്ന...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 22 – October – 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, ദ്രവ്യലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, കായികവിജയം, നേട്ടം ഇവ കാണുന്നു....

Read more

67TH KERALA SCHOOL SPORTS MEET | കായിക മാമാങ്കത്തിനൊരുങ്ങി തിരുവനന്തപുരം ; ദീപശിഖയും സ്വർണ്ണക്കപ്പും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിച്ചു

67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുങ്ങി തിരുവനന്തപുരം. സ്വർണ്ണക്കപ്പ് – ദീപശിഖ ഘോഷയാത്രയ്ക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല വരവേൽപ്പ് ആയിരുന്നു. ഒക്ടോബർ 28 വരെ നടക്കുന്ന കായിക മാമാങ്കത്തിൽ 12 വേദികളിലായി ഇരുപതിനായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. ഇത്തവണത്തെ കായിക മേളയുടെ പ്രധാന ആകർഷണം...

Read more

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരണപ്പെട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരരണപ്പെട്ടു. കഴിഞ്ഞ 16ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11...

Read more
Page 45 of 120 1 44 45 46 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.