ശബരിമല സ്വർണ്ണക്കൊള്ള ക്കേസ്: മുരാരി ബാബു 14 ദിവസത്തേക്ക് റിമാൻഡിൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് മുരാരി റാന്നി കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മുരാരി ബാബുവിനെ മാറ്റും. ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ്...
Read more









