• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Education

67TH KERALA SCHOOL SPORTS MEET | കായിക മാമാങ്കത്തിനൊരുങ്ങി തിരുവനന്തപുരം ; ദീപശിഖയും സ്വർണ്ണക്കപ്പും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിച്ചു

admin by admin
October 21, 2025
in Education, Kerala, News, Sports, Trending
0
67TH KERALA SCHOOL SPORTS MEET | കായിക മാമാങ്കത്തിനൊരുങ്ങി തിരുവനന്തപുരം ; ദീപശിഖയും സ്വർണ്ണക്കപ്പും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിച്ചു
0
SHARES
7
VIEWS
Share on Facebook

67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുങ്ങി തിരുവനന്തപുരം. സ്വർണ്ണക്കപ്പ് – ദീപശിഖ ഘോഷയാത്രയ്ക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല വരവേൽപ്പ് ആയിരുന്നു. ഒക്ടോബർ 28 വരെ നടക്കുന്ന കായിക മാമാങ്കത്തിൽ 12 വേദികളിലായി ഇരുപതിനായിരത്തിലധികം കുട്ടികൾ പങ്കെടുക്കും.

ഇത്തവണത്തെ കായിക മേളയുടെ പ്രധാന ആകർഷണം ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ സമ്മാനമായി നൽകുന്ന 117.5 പവന്റെ സ്വർണക്കപ്പാണ്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാണ് സ്വർണക്കപ്പ് ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്രയുടെ അകമ്പടിയോടെ എത്തിയ സ്വർണക്കപ്പ് – ദീപശിഖ പ്രയാണങ്ങൾക്ക് പട്ടം ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസിൽ ഗംഭീര വരവേൽപ്പ് ആണ് നൽകിയത്. തുടർന്ന് ഘോഷയാത്രയായി മേളയുടെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

എട്ടു ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്കായി 12 സ്റ്റേഡിയങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. ഇക്കുറി ഇരുപതിനായിരത്തിലേറെ കുട്ടികൾ മേളയുടെ ഭാഗമാകും. ചരിത്രത്തിലാദ്യമായി കളരിപ്പയറ്റും ഇത്തവണ മത്സരയിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻക്ലൂസീവ് വിഭാഗത്തിൽ 1500 ഓളം ഭിന്നശേഷി വിദ്യാർഥികളും മത്സരത്തിൽ പങ്കെടുക്കും.

Tags: 67th Kerala Sports MeetKerala sports meetprimemediaprimemediaonlineschoolSportsThiruvananthapuram
Previous Post

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരണപ്പെട്ടു

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 22 – October – 2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 15, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 22 - October - 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In