കാണക്കാരി ആശുപത്രിപ്പടിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
ഏറ്റുമാനൂർ: കാണക്കാരി ആശുപത്രിപ്പടിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ കോട്ടമുറി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്നും കടുത്തുരുത്തിയിലേക്ക് പോകും വഴിയായിരുന്നു അപകടം. അതേ ദിശയിൽ വന്ന ഒരു ടാങ്കർ ലോറി...
Read more