പാലക്കാട് നെന്മാറ സജിത വധക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് ശിക്ഷാവിധി ഇന്ന്
കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില് നിർണ്ണായക വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല് ജില്ലാ കോടതിയാണ് വിധി പറയുന്നത്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്വാസിയായിരുന്ന സജിതയെ...
Read more









