ഇൻഫോപാർക്കിൽ ഐടി ടവറിന് അനുമതി നൽകി മന്ത്രിസഭാ യോഗം
കൊച്ചി : കേരളത്തിൻ്റെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിൽ പുതിയ ഐടി കെട്ടിടം (ഇൻഫോപാർക്ക് ടവർ) നിർമ്മിക്കുന്നതിന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയതായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരവധി...
Read more









