admin

admin

സ്റ്റേഷനിൽ പോലീസുകാരന്റെ ആത്മഹത്യ ശ്രമം

കണ്ണൂർ സ്റ്റേഷനിലാണ് പോലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇടുക്കി സ്വദേശിയായ സി.പി.ഓ. ആണ് പോലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കയറിനിന്ന് ബെഞ്ചിന്റെ കാലൊടിഞ്ഞ് പോലീസുകാരൻ നിലത്ത് വീഴുകയായിരുന്നു ശബ്ദം കേട്ട് ഓടിയെത്തിയ മറ്റു പോലീസുകാരാണ് ആത്മഹത്യാശ്രമം കണ്ടത്. ആത്മഹത്യാശ്രമം ഇടുക്കിയിൽ നിന്ന്...

Read more

ഏറ്റുമാനൂർ പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ഏറ്റുമാനൂർ പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29) പരിക്കേറ്റത്. രാവിലെ 9 മണിയോടെ പട്ടിത്താനത്താണ് അപകടം ഉണ്ടായത്. എതിർ ദിശകളിൽ നിന്നും എത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിട്ട...

Read more

നിലമ്പൂരിൽ 16 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 19കാരന് 5 വർഷം തടവും 5000 രൂപ പിഴയും

മലപ്പുറം : നിലമ്പൂരിൽ 16 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 19കാരന് 5 വർഷം തടവും 5000 രൂപ പിഴയും വിധിച്ചു കോടതി, പോത്തൻകല്ല് സ്വദേശി ഉണ്ണിക്കുട്ടനെയാണ് കോടതി ശിക്ഷിച്ചത്. അഞ്ചുവർഷവും രണ്ടു മാസവും തടവും 5000 രൂപ പിഴയുമാണ്...

Read more

ഇന്ന് ലോക സംഗീത ദിനം

ഇന്ന് ലോക സംഗീത ദിനം നമ്മുടെ ഹൃദയത്തെ ആനന്ദത്തിൽ ആറാടിച്ച  ജീവിച്ചിരിക്കുന്നതും മൺമറഞ്ഞുപോയതുമായ എല്ലാ സംഗീതജ്ഞന്മാരെയും മനസ്സാൽ സ്മരിച്ചു കൊണ്ട്, ഏവർക്കും ഈ ദിനം സംഗീത സാന്ദ്രമാവട്ടെ എന്ന് ആശംസിക്കുന്നു. ലോക സംഗീതദിനാശംസകൾ

Read more

ഇന്ന് ലോക യോഗാ ദിനം

ഇന്ന് ലോക യോഗാ ദിനം : നമ്മുടെ പാരമ്പര്യത്തിൻ്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയിൽ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു. യോഗ നൽകുന്ന...

Read more

കുറുപ്പന്തറ പുളിന്തറ വളവിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം

കോട്ടയം: കുറുപ്പന്തറ പുളിന്തറ വളവിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം. ഇന്ന് വെളുപ്പിനെ 3.30 തോ ടെയാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പുളിന്തറ വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച...

Read more

കുമരകത്ത് നാലു കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ

കോട്ടയം: കുമരകത്ത് നാലു കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാവുദ്ദീൻ (29), പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്...

Read more

കാണക്കാരി പെട്രോൾ പമ്പിന് മുൻവശത്തുള്ള ഓടയുടെ സ്ലാബുകൾ തകർന്ന നിലയിൽ

കോട്ടയം : കാണക്കാരി പെട്രോൾ പമ്പിന് മുൻവശത്തുള്ള ഓടയുടെ സ്ലാബുകൾ തകർന്ന നിലയിൽ കഴിഞ്ഞ ദിവസം പമ്പിലേക്ക് പെട്രോൾ അടിക്കാൻ ഒരു ടോറസ് ലോറി കയറിയപ്പോഴാണ് സ്ലാബുകൾ തകർന്നത്. കാര്യമായി അപകടം ഒന്നും ഉണ്ടായില്ല. ഈ ഭാഗത്ത് പതിവായി വെള്ളക്കെട്ട് രൂപപ്പെടുന്നതാണ്....

Read more

ട്രിപ്പിനിടയിലെ അതിരു വിടുന്ന അഭ്യാസപ്രകടനം

ട്രിപ്പിനിടയിലെ അതിരു വിടുന്ന അഭ്യാസപ്രകടനം പുള്ളിക്കാനം കാഞ്ഞാർ റോഡിലെ ഒരു സ്ഥിരം കാഴ്ചയാണിത്. ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന്റെ ഡോറിൽ കയറിയിരുന്ന് ചുറ്റുമുള്ള ആളുകളെ കൈവീശി കാണിച്ചുകൊണ്ടാണ് ചെറുപ്പക്കാർ യാത്ര ചെയ്യുന്നത്. വളരെ അപകടകരമായ ഒരു പ്രവണതയാണിത്, ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണിത്....

Read more

ന്യൂജനറേഷൻ മയക്കുമരുന്നുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

ന്യൂജനറേഷൻ മയക്കുമരുന്നുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിൽ തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശി സൂരജ് (23) ആണ് 25 ഗ്രാം എംഡി എം എ യുമായി തിരുവനന്തപുരത്ത് പിടിയിലായത്. ബെംഗളൂരുവിൽ നിന്നുമാണ് പ്രതി എംഡി എം എയുമായി ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയത്. മൈസൂര് -...

Read more
Page 56 of 62 1 55 56 57 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.