admin

admin

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, 09 – October – 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ദ്രവ്യലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, പാഴ്ചെലവ്, അഭിപ്രായവ്യത്യാസം ഇവ കാണുന്നു....

Read more

1.65 കോടിയുടെ സ്വർണമിശ്രിതം വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ; കാരിയർ ഉപേക്ഷിച്ചതാകാമെന്ന് സൂചന

കോഴിക്കോട് :- കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ 1.65 കോടിയുടെ സ്വർണമിശ്രിതം കസ്റ്റംസ് വിഭാഗം ഉപേക്ഷിക്കപ്പെട്ട നിലയിൽ എയർ കണ്ടെത്തി. വിമാനത്താവളത്തിനു പുറത്തെത്തിക്കാനാകാതെ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. രാജ്യാന്തര ടെർമിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയിൽ നിന്നാണ് 1.7 കിലോയുടെ സ്വർണ മിശ്രിതം കണ്ടെടുത്തത്. ശുചീകരണത്തൊഴിലാളികളാണ്...

Read more

വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ.

കോഴിക്കോട് :- യുവതിയെ വിവാഹ വാഗ്ദാനം നൽകി  പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതി കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടിൽ സുബീഷിനെ (26) മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 2018 മുതൽ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2023...

Read more

ദുൽഖറിന്റെയും മമ്മുട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; ഭൂട്ടാൻ കാർ കടത്ത്; 17 ഇടങ്ങളിൽ പരിശോധന.

കൊച്ചി :- മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി പരിശോധന. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്. ദുൽഖറിന്റെ വീട്ടിലടക്കം 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ...

Read more

ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, മജിസ്ട്രേറ്റിനു മുന്നിൽ വിചിത്ര പരാതിയുമായി ഭർത്താവ്.

ലഖ്നൗ :- മജിസ്ട്രേറ്റിനു മുന്നിൽ രക്ഷിക്കണമെന്ന അപേക്ഷയുമായി ഭർത്താവ് ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു . യുപിയിലെ സീതാപുർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായെത്തിയത്. തന്റെ ഭാര്യ നസിമുൻ രാത്രിയാകുന്നതോടെ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം....

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, 08 – October – 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സൽക്കാരയോഗം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. അധികാരസ്ഥാനങ്ങളിൽ നിന്ന് അനുകൂല തീരുമാനങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, പാഴ്ചെലവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, ഇച്ഛാഭംഗം,...

Read more

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു.

കോട്ടയം :- പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 07, October, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചിൽ, ചെലവ്, അഭിമാനക്ഷതം, അപകടഭീതി, ഇച്ഛാഭംഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ആരോഗ്യം, നിയമവിജയം, ശത്രുക്ഷയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം....

Read more

കേരളത്തിൽ സ്വർണ്ണവില സർവകാല റെക്കോഡിൽ

തിരുവനന്തപുരം :- സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് ഇന്ന് 1,000 രൂപ കയറി വില 88,560 രൂപയായി. ഗ്രാമിന് 125 രൂപ കുതിച്ച് വില സർവകാല റെക്കോഡിൽ 11,070 രൂപയിലുമെത്തി. ഗ്രാമിന് 11,000 കടക്കുന്നതും ഇതാദ്യമാണ്.

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 06, October, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, പാഴ്ചെലവ്, ധനതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം...

Read more
Page 57 of 120 1 56 57 58 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.