admin

admin

ദമ്പതികൾ ആമസോണിൽ എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്തു, ബോക്സ് തുറന്നപ്പോൾ മൂർഖൻ പാമ്പ്

ദമ്പതികൾ ആമസോണിൽ എക്സ് ബോക്സ് കൺട്രോളർ ചെയ്തു, ബോക്സ് തുറന്നപ്പോൾ മൂർഖൻ പാമ്പ്. ബംഗളൂരു : സർജാപ്പൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ജീവന് തന്നെ ഭീഷണിയായ ദുരനുഭവം ഉണ്ടായത്, സംഭവത്തെ പറ്റി അവർ വിശദീകരിക്കുന്നത് ഇങ്ങനെ : ആമസോൺ ഷോപ്പിംഗ് സൈറ്റിൽ...

Read more

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പതിനെട്ടുകാരിയുടെ ആത്മഹത്യ: മരണകാരണം സൈബർ ആക്രമണം എന്ന വാദം ശരിയല്ല എന്ന് പെൺകുട്ടിയുടെ പിതാവ്;

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പതിനെട്ടുകാരിയുടെ ആത്മഹത്യ: മരണകാരണം സൈബർ ആക്രമണം എന്ന വാദം ശരിയല്ല എന്ന് പെൺകുട്ടിയുടെ പിതാവ്; ആൺസുഹൃത്ത് അറസ്റ്റിൽ യുവാവിനെതിരെ പോക്സോ കേസ്; ആത്മഹത്യാ പ്രേരണാകുറ്റവും ചുമത്തുമെന്ന് പോലീസ്. തിരുവനന്തപുരം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ 18കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ...

Read more

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 12.5 ലക്ഷം ധനസഹായം നൽകുമെന്ന് കുവൈത്ത് സർക്കാർ

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 12.5 ലക്ഷം ധനസഹായം നൽകുമെന്ന് കുവൈത്ത് സർക്കാർ കുവൈത്ത്: കുവൈത്തിലെ മംഗഫ് നഗരത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ക്യാമ്പിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം എംബസി വഴി നൽകുമെന്ന് കുവൈത്ത് സർക്കാർ....

Read more

തൃശ്ശൂർ പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം.

തൃശ്ശൂർ പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം. തീവ്രത 2.9 രേഖപ്പെടുത്തി. കുന്നംകുളം, ചൂണ്ടൽ, വരവൂർ, എരുമപ്പെട്ടി, തിരുവിറ്റക്കോട് ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇന്ന് പുലർച്ചെ 3. 55 നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. വരും ദിവസങ്ങളിൽ തുടർ ചലനം ഉണ്ടായേക്കാം...

Read more

കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി

കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി. രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. CPO മാരായ സുധീഷ് ബോസ്കോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്....

Read more

തൃശ്ശൂരും പാലക്കാടും ഭൂചലനം

തൃശ്ശൂരും പാലക്കാടും ഇന്ന് രാവിലെ 8 15 ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.   തീവ്രത 3 രേഖപ്പെടുത്തിയ ഭൂചലനം 3 മുതൽ 4 സെക്കൻഡ് വരെ നീണ്ടുനിന്നു.   ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.   രാവിലെ...

Read more

അരളിപ്പൂവ് കഴിച്ച് വിദ്യാർത്ഥിനികൾ അവശനിലയിൽ

അരളിപ്പൂവ് കഴിച്ച് വിദ്യാർത്ഥിനികൾ അവശനിലയിൽ കോലഞ്ചേരി കടയിരിപ്പ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സിലെ രണ്ട് വിദ്യാർത്ഥിനികളെ അവശനിലയിൽ ഹോസപിറ്റലിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്നും വരുന്ന വഴി അരളിപ്പൂവ് കഴിച്ചതായി പറയുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്....

Read more

അദ്ധ്യാപകൻ ഷോക്കേറ്റ് മരിച്ചു

കടനാട് സ്കൂ‌ളിലെ അദ്ധ്യാപകൻ ജിമ്മി സെബാസ്ററ്യൻ ഷോക്കേറ്റ് മരിച്ചു; ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്. എല്ലാ ദിവസവും അധ്യാപനത്തിനായി പോകുന്നതിനു മുമ്പേ പറമ്പിൽ കൃഷി ജോലികളിൽ ഏർപ്പെടുന്ന ജിമ്മി...

Read more

നേടുമാവ് വർഷോപ്പ് വളവിൽ രോഗിയുമായി പോയ ആംബുലൻസും KSRTC ബസും കൂട്ടിയിടിച്ചു

നേടുമാവ് വർഷോപ്പ് വളവിൽ രോഗിയുമായി പോയ ആംബുലൻസും, KSRTC ബസും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുൻവശം പൂർണ്ണമായും തകർന്നു. Angel എന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ആംബുലൻസ് ഡ്രൈവറുടെ കാലിന് ഒടിവുണ്ട്. ബസിലെ യാത്രക്കാർക്ക് നിസാരപരിക്കുകൾ ഉണ്ട്. ഫയർ...

Read more

കോട്ടയം നഗരത്തിൽ വിവിധ കടകളിലായി വൻ മോഷണം

oppo_32 കോട്ടയം : കോട്ടയം കെ കെ റോഡിൽ ജില്ലാ ആശുപത്രിക്കും ശീമാട്ടിക്കും ഇടയിലായി വിവിധ കടകളിൽ മോഷണം.. ഇന്നലെ രാത്രിയിലായിരുന്നു മോഷണം നടന്നത്. രാവിലെ കടകൾ തുറക്കാനെത്തിയ ഉടമകളും ജീവനക്കാരുമാണ് കടകളുടെ പൂട്ടുകൾ പൊളിച്ച നിലയിൽ കണ്ടത്. കവർച്ച ചെയ്യപ്പെട്ട...

Read more
Page 57 of 62 1 56 57 58 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.