admin

admin

തൃശ്ശൂരിൽ 68.6 ഗ്രാം എംഡിഎംഎയുമായി അധ്യാപകൻ പിടിയിൽ

തൃശൂർ :- പ്ലസ്‌ടു സ്കൂൾ അധ്യാപകൻ 68.6 ഗ്രാം എംഡി .എംഎയുമായി പിടിയിൽ. സിറ്റി പോലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാനൂരിനടുത്ത് കണ്ണങ്കോട്ടെ കെ. രാഖിൽ (29) ആണ്...

Read more

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കടയും തകർത്തു, എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ചു. ഡ്രൈവർക്ക് പരിക്ക്.

വൈക്കം : - വൈക്കം വലിയ കവലയിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡരികിലെ കടയും തകർത്തു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വൈക്കം താലൂക്ക്...

Read more

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ്...

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, 10 – October – 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, കലഹം, തർക്കം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മിഥുനം(മകയിരം...

Read more

തളിപ്പറമ്പ് തീപിടുത്തം: ചാമ്പലായത് 60 കടകൾ; പിന്നാലെ പൊട്ടിത്തെറിയും; മുൾമുനയിൽ മൂന്നു മണിക്കൂർ.

തളിപ്പറമ്പ് :- നഗരമധ്യത്തിൽ വൈകിട്ട് അഞ്ച് മണിയോടെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. മാക്സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടർന്നത്. തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ബസ് സ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്സിലെ മൂന്നു...

Read more

അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം :- കേന്ദ്ര കാലാവസ്ഥ വകുപ്പാണ് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന മഴ സാധ്യത മുന്നറിയിപ്പുകൾ പുറത്ത് വിട്ടത്.   കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്....

Read more

കഫ് സിറപ്പ് ദുരന്തം: ഫാർമ സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21, ഉടമ അറസ്റ്റിൽ.

ഭോപ്പാൽ :- കഫ് സിറപ്പ് ദുരന്തത്തിൽ ശ്രീശൻ ഫാർമ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. പിന്നാലെ എസ്ഐടി രൂപീകരിച്ച് അന്വേഷണം...

Read more

കാസർകോട് അധ്യാപികയുടെ ആത്മഹത്യ: സിസിടിവി ദൃശ്യം പുറത്ത്; സ്കൂട്ടറിൽ ഇരുന്ന സ്ത്രീ ചെകിട്ടത്ത് അടിച്ചു.

കാസർകോട് :- കടമ്പാറിൽ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്തു. കടമ്പാർ സ്കൂളിന് സമീപത്തെ ചെമ്പപദവിലെ പി.അജിത് കുമാർ (35), ഭാര്യ വോർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (28) എന്നിവരാണ് തിങ്കൾ വൈകിട്ട് വിഷം കഴിച്ചത്. ചൊവ്വ പുലർച്ചെ ഇവർ മരിച്ചു. അധ്യാപികയെ...

Read more

കാണ്മാനില്ല

കോട്ടയം :- ദാമോദരൻ. NV വെട്ടിക്കറ്റുമാറ്റം മാഞ്ഞൂർ ഞങ്ങളുടെ അച്ഛൻ 6/10/2025 രാവിലെ കോട്ടയം ജില്ല ആശുപത്രിയിൽ ഒറ്റക്കാണ് പോയത് ഇതുവരെയും വീട്ടിൽ തിരിച്ചു വന്നില്ല ഓർമ കുറവുണ്ട് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക സുരേഷ്.+91 81378 46520 അനന്ദു. +91...

Read more

ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :- ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദൂരുഹതയുളളതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഏറ്റുമാനൂർ പൊലീസ്...

Read more
Page 56 of 120 1 55 56 57 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.