admin

admin

കോട്ടയം തിരുനക്കരയിലെ കാർണിവൽ നഗരിയിൽ അപകടം പതിയിരിക്കുന്നു.

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള കാർണിവൽ നഗരിയിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ വിനോദ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നു. ജയന്റ് വീലും, ഡ്രാഗൺ ട്രെയിനും, ഊഞ്ഞാലും ഉൾപ്പെടെയുള്ള ഒരു വിനോദ ഉപകരണത്തിൽ ഒന്നിൽ പോലും സേഫ്റ്റി ബെൽറ്റോ മറ്റു...

Read more

കപട നാടകോത്സവം MG UNIVERSITY nadakolsavam kallakkalikal

ഈ കഴിഞ്ഞ ഫെബ്രുവരി 1, 2 തീയതികളിൽ പരുമല DB കോളേജിൽ വച്ച് നടന്ന MG Univercity നാടകോത്സവത്തിൽ വൻ ക്രമക്കേട് . നാടകോത്സവത്തിൽ 24 നാടകങ്ങൾ ആണ് അവതരിപ്പിച്ചത് . അതിൽ തന്നെ Time out ആയ 2 നാടകങ്ങൾക്ക്...

Read more

” കണ്ടതെല്ലാം പൊയ് കാണാത്തത് നിജം ” MG University kalolsavathile azhimathi

കണ്ടതെല്ലാം പൊയ് കാണാത്തത് നിജം ഇത് വാലിബൻ സിനിമയെ പറ്റി അല്ല പറയുന്നത്, 2024 MG University കലോത്സവത്തെപ്പറ്റി പറയാൻ ഇതിലും നല്ല ഒരു വാചകം നോക്കിയിട്ട് കിട്ടിയില്ല എന്നതാണ് സത്യം. തികച്ചും ക്രമക്കേടുകളിൽ മുങ്ങിക്കുളിച്ച ഒരു കലോത്സവമാണ് ഈ കഴിഞ്ഞ...

Read more

വോട്ടർപട്ടിക സംബന്ധിച്ച് നിലവിലുള്ള ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ; അന്തിമ വോട്ടർപട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടർപട്ടിക സംബന്ധിച്ച് നിലവിലുള്ള ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ നീട്ടിയതായി കളക്ടർ. ഇത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കളക്ടർ ചർച്ച നടത്തി. വിവിധ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടന്നുവരികയണ്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്കുള്ള പരിശീലനം...

Read more

കാമുകനും ആൺ സുഹൃത്തുക്കൾക്കുമൊപ്പം ഐസ്‌ക്രീം കഴിച്ചു കൊണ്ടിരിക്കേ വർക്കല കുന്നിൽ നിന്ന് കടലിലേക്ക് എടുത്തുചാടി; ​ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ; ആൺസുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കാമുകനും ആൺ സുഹൃത്തുക്കൾക്കുമൊപ്പം ഐസ്‌ക്രീം കഴിച്ചു കൊണ്ടിരിക്കേ യുവതി വർക്കല കുന്നിൽ നിന്ന് കടലിലേക്ക് എടുത്തുചാടി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. തമിഴ്‌നാട് തിരുനൽവേലി സ്വദേശിനി അമൃത (28) ആണ് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വർക്കല പാപനാശം ഹെലിപ്പാഡ് കുന്നിന് മുകളിൽ...

Read more

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ശക്തമായ മഴ...

Read more

കാഞ്ഞിരപ്പള്ളിയിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിച്ചിട്ട് നിർത്താതെ പോയി.. യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ..

കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് പരുന്തുംമല ഭാഗത്ത് വെച്ച് ഇന്നലെ രാത്രി 9 മണിയോടെയാണ് കർണാടക സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന വാഹനം, ടൂവീലറിൽ വരികയായിരുന്ന മണ്ണാറക്കയം തുണ്ടിയിൽ വീട്ടിൽ ബിനു (29) വിനെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് ഈ വാഹനം നിർത്താതെ പോവുകയായിരുന്നു. കൈയ്ക്കും കാലിനും...

Read more

നീണ്ടൂർ പ്രാവട്ടത്ത് വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു.

കോട്ടയം :നീണ്ടൂർ പ്രാവട്ടം ഗുരുമന്ദിരത്തിന് സമീപം സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദയാത്രാ സംഘം സഞ്ചാരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ബാംഗ്ലൂർ സ്വദേശികളായ യാത്രക്കാർ വാഗമണ്ണിൽ നിന്നും കുമരകത്തേക്ക് പോകുന്ന വഴിയാണ് പ്രാവട്ടത്ത്  വച്ച്  ,സ്വകാര്യ വ്യക്തിയുടെ മതിലിൽ...

Read more

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും .

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും . ഫേസ്ബുക്കിൽ വന്ന വായ്പ ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിനോട് 2000 രൂപ വായ്പ പ്രോസസിംഗ് ചാർജ് ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ യുവാവ് ആപ്ലിക്കേഷൻ...

Read more

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.യുവതിയുടെ മൊബൈൽ ഫോണിലേക്ക് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് അർഹതയുണ്ട് എന്ന സന്ദേശം വരികയും , സന്ദേശത്തിൽ ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും ആണ് ഉണ്ടായത്. തുടർന്ന് 2400...

Read more
Page 58 of 62 1 57 58 59 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.