പാക്ക് അധിനിവേശ കശ്മീരിൽ സംഘർഷം തുടരുന്നു; 15 മരണം സ്ഥിരീകരിച്ചു.
ന്യൂഡൽഹി :- പാക്ക് അധിനിവേശ കശ്മീരിൽ മൂന്നാം ദിവസവും സംഘർഷം തുടരുന്നു. പാക്കിസ്ഥാൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഇതുവരെ പന്ത്രണ്ടു സാധാരണക്കാരും മൂന്നു പൊലീസുകാരും കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷം തടയുന്നതിനായി പഞ്ചാബിൽനിന്നും ഇസ്‌ലാമാബാദിൽനിന്നും...
Read more









