admin

admin

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഏകദിന ടീമില്‍. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം. ഏകദിന പരമ്പരയില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ടീമിലിടം നേടി. കെ എല്‍ രാഹുലാണ്...

Read more

സ്വർണ്ണവിലയിൽ കുറവ്

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5750 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്....

Read more

സമ്മാനങ്ങൾ വാരി വിതറാൻ ക്രിസ്മസ് നവവത്സര ബമ്പർ 

കേരള ലോട്ടറി ക്രിസ്മസ് നവവത്സര ബമ്പറിന്റെ വിൽപ്പന ആരംഭിച്ചു..... കഴിഞ്ഞ ദിവസങ്ങളിൽ ബമ്പർ ടിക്കറ്റുകൾ ലോട്ടറി ഷോപ്പുകളിലും ഏജൻസികളിലും എത്തിയിട്ടുണ്ട്. പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില. ജനുവരി 24ന് നറുക്കെടുപ്പ് നടക്കും....

Read more

പ്രാദേശിക നൂതനാശയദാതാക്കളെ സർക്കാർ തേടുന്നു.. സംസ്ഥാന സർക്കാരിന്റെ വണ്‍ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാം

സംസ്ഥാന സർക്കാരിന്റെ വണ്‍ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നു. നിങ്ങൾ ഒരു പ്രാദേശിക പ്രശ്നപരിഹാരത്തിനുതകുന്ന സമർത്ഥമായ ഒരു ആശയമോ അല്ലെങ്കിൽ പ്രശ്നപരിഹാരമോ തന്നെ നിർദ്ദേശിക്കാൻ പ്രാപ്തിയുള്ള ആളാണെങ്കിൽ നിങ്ങൾക്കും ഈ പദ്ധതിയിൽ...

Read more

ശബരിമല തീർത്ഥാടകരിൽ നിന്നും അമിത പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി.

ശബരിമലയിൽ ഭക്തജന തിരക്ക് ഏറിവരുന്ന സാഹചര്യത്തിൽ, എരുമേലിയിലും നിലക്കലും പമ്പയിലും അമിതമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി. എരുമേലിയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും അവർക്ക് തോന്നുന്നതാണ് ഫീസിനത്തിൽ ഈടാക്കുന്നത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങളുടെ...

Read more

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു.

ഏറ്റുമാനൂർ ബൈപ്പാസിൽ സിഗ്നലിനു സമീപം തമിഴ്നാട്ടിൽ നിന്നും ഏത്തക്കുല കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നും ഒപ്പം ഉണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു...

Read more

അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക

കൊട്ടാരക്കരയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ പോലീസ് തിരച്ചിൽ നടക്കുകയാണ്. ഈ അവസരത്തിൽ അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ശ്രദ്ധിക്കുക എന്നുള്ളതാണ് ജനങ്ങൾ ചെയ്യേണ്ടത്. ഒരു നാട് ഒട്ടാകെ കണ്ണീരും പ്രാർത്ഥനയുമായി ഇരിക്കുമ്പോൾ, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും കുട്ടിയെ...

Read more

കൊട്ടാരക്കരയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

കൊട്ടാരക്കരയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്ബോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തില്‍...

Read more

തെറ്റിപ്പൂ സമിതി യൂട്യൂബിൽ റിലീസ് ചെയ്തു

കോങ്കോ ഫാർമേഴ്‌സ് നിർമ്മിച്ച് അരുൺ നാഥ് കൈലാസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം "തെറ്റിപ്പൂ സമിതി " യൂട്യൂബിൽ റിലീസ് ചെയ്തു.. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ചും ഇന്ത്യയൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രൊപ്പഗാണ്ടയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു ഡാർക്ക്‌ കോമഡി ഹൃസ്വചിത്രമാണ് തെറ്റിപ്പൂ...

Read more
Page 60 of 62 1 59 60 61 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.