• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Election

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ശ്രദ്ധ മാറാതിരിക്കാൻ സമൂഹ മാധ്യമ ക്യാംപെയിൻ; ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ.

admin by admin
December 2, 2025
in Election, Kerala, News, Politics
0
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ശ്രദ്ധ മാറാതിരിക്കാൻ സമൂഹ മാധ്യമ ക്യാംപെയിൻ;  ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ.
0
SHARES
20
VIEWS
Share on Facebook

തിരുവനന്തപുരം :- ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ ഫെയ്സ്ബുക്കിൽ കവർഫോട്ടോ മാറ്റി. ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിലാണ് നേതാക്കൾ പുതിയ കവർഫോട്ടോ പങ്കുവച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കളും തങ്ങളുടെ കവർഫോട്ടോകൾ മാറ്റി.

പ്രവർത്തകരും കവർഫോട്ടോകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ വിഷയം സജീവമായി നിലനിർത്താനാണ് ശ്രമം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം സജീവ ചർച്ചയായിരിക്കെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറരുതെന്ന ലക്ഷ്യത്തോടെയാണ് നേതാക്കളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലെ കവർഫോട്ടോ മാറ്റാൻ പാർട്ടി തീരുമാനിച്ചത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewsDaily newsDaily updateselectionLive newsLive updatesMalayalam newsprimemediaonlinerahul mankuttathilSabarimala gold theft
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 03_December_2025

Next Post

അതിജീവിതയുടെ ചിത്രവും വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.

Next Post
അതിജീവിതയുടെ ചിത്രവും വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.

അതിജീവിതയുടെ ചിത്രവും വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In