admin

admin

പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

പാലാരിവട്ടം :- പ്രാപഞ്ചിക ഊർജ്ജ ചികിത്സകളിൽ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയായ റെയ്കി ഹീലിംഗ് രംഗത്ത് കേരളത്തിനകത്തും പുറത്തും വർഷങ്ങളുടെ ചികിത്സാപാരമ്പര്യവും അനുഭവസമ്പത്തുമുള്ള റെയ്ലൈഫ് ഹോളിസ്റ്റിക് ഹീലിംഗ് സെൻ്ററിൻ്റെ നേതൃ ത്വത്തിൽ ഇന്നലെ പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ റെയ്കി മാസ്റ്റർ...

Read more

ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധിശിക്ഷ; വധശിക്ഷയിലും നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ.

തിരുവനന്തപുരം :- പാറശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധിശിക്ഷ വിധിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസില്‍ കാമുകിയായ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24),...

Read more

അബോധാവസ്ഥയിലായ കുഞ്ഞുമായി അമ്മ നായ ആശുപത്രിയില്‍, വിശ്വസിക്കാനാവാതെ ഡോക്ടര്‍, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.

തുർക്കി :- മൃഗഡോക്ടർമാരെയും നെറ്റിസണ്‍സിനെയും അമ്പരപ്പിച്ച ഹൃദയസ്പർശിയായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് തുർക്കിയില്‍ നിന്നാണ്. ജനുവരി 13 -ന് ബെയ്ലിക്ദുസു ആല്‍ഫ വെറ്ററിനറി ക്ലിനിക്കിലാണ് സംഭവം. അമ്മനായ തൻ്റെ നായ്ക്കുട്ടിയെ വായില്‍ കടിച്ചുപിടിച്ചുകൊണ്ട് സഹായത്തിനായി നേരെ വെറ്ററിനറി ക്ലിനിക്ക് ലക്ഷ്യമാക്കി...

Read more

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം.

തിരുവനന്തപുരം :- സംസ്ഥാനത്തെ ചൂടിന് ആശ്വാസമായി മഴ പെയ്യുന്നു. വിവിധ ജില്ലകളിൽ നിലവിൽ മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമാകുമെന്നാണ് സൂചന. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് മഞ്ഞ അലർട്ടാണ് പ്രതീക്ഷിക്കുന്നത്. 19/01/2025...

Read more

പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ.

കണ്ണൂര്‍ :- പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. വായന്നൂര്‍ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ്...

Read more

ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; പ്രതിക്ക് ചെകുത്താന്റെ ചിന്ത, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാ വിധി തിങ്കളാഴ്ച.

തിരുവനന്തപുരം :- പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ​ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയിൽ പരമാവധി ഇളവ്...

Read more

13-കാരനായ വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായി ; കുഞ്ഞിന് ജന്മവും നൽകി ; അധ്യാപിക അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം പുലർത്തുകയും ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ഗ്രേഡ് ടീച്ചർ ലോറ കാരോൺ ആണ് പോലീസിൻ്റെ പിടിയിലായത്.   വിദ്യാർത്ഥിക്ക് 11 വയസുള്ളപ്പോൾ മുതലാണ് ഇവർ ലൈംഗിക പീഡനം...

Read more

അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും; മന്ത്രി വി ശിവൻകുട്ടി

അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.   ഈ മാസം 28-ന് ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന ദേശീയ...

Read more

സ്വര്‍ണ വില 60,000 രൂപയിലേയ്ക്ക്‌; പവന് 480 രൂപ കൂടി.

തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 59,600 രൂപയായി. 480 രൂപയാണ് കൂടിയത്. ഗ്രാമിന് 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്.

Read more
Page 8 of 62 1 7 8 9 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.