admin

admin

യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത വെയ്റ്റ് ലിഫ്റ്റിങ് താരത്തെ തല്ലി കൊലപ്പെടുത്തി.

ഹരിയാനയിലെ റോത്തക്കില്‍  ശനിയാഴ്ച്ച വിവാഹച്ചടങ്ങിനെത്തിയ യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത രാജ്യാന്തര പാരാ–വെയ്റ്റ്ലിഫ്റ്റിങ് താരത്തെ ഒരു സംഘം തല്ലിക്കൊന്നു. ഭിവാനി ഗ്രാമത്തിലെ സുഹൃത്തിന്റെ ബന്ധുവിന്റെ  വിവാഹച്ചടങ്ങിനെത്തിയതായിരുന്നു വെയ്റ്റ് ലിഫ്റ്റിങ് താരം രോഹിത് . ഒരു യുവതിക്കെതിരെ ചടങ്ങിനിടെ രാഹുല്‍ എന്ന യുവാവും...

Read more

ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബിലെത്തി മോഹൻലാൽ ചിത്രം ‘ദൃശ്യം 3’..

ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബിലെത്തി മോഹൻലാൽ ചിത്രം 'ദൃശ്യം 3'. നിർമാതാവ് എം രഞ്ജിത്ത് ആണ് ഈ വിവരം പുറത്തുവിട്ടത്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദി പവർ ബിഹൈൻഡ് ദി റൈസ്’ എന്ന വിഷയത്തിലെ...

Read more

അമ്മയുടെ വിരലുകള്‍ അറുത്തെറിഞ്ഞു; അച്ഛന്‍റെ ശരീരത്തിലാകെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; അഭിഭാഷകന്‍റെ ക്രൂരതയില്‍ ഞെട്ടി പുല്ലുകുളങ്ങര ഗ്രാമം.

കായംകുളം :- മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് മകൻ പിതാവിനെ വെട്ടുകത്തികൊണ്ടു വെട്ടി കൊലപ്പെടുത്തി. ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണു നവജിത്ത് (30) പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധു (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്....

Read more

കോട്ടയത്ത് യൂത്ത് ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്

കോട്ടയം : പെട്രോൾ പമ്പ് വാങ്ങിയതിലെ സാമ്പത്തിക ഇടപാടുകളില്‍ സംശയിച്ച് കോട്ടയത്ത് യൂത്ത് ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്. തലയോലപ്പറമ്പ് സ്വദേശി ആൽബിൻ ജോർജിൻ്റെ വീട്ടിലാണ് ഇ ഡിയുടെ റൈഡ് നടന്നത്. കൊച്ചിയിൽ പെട്രോൾ പമ്പ് വാങ്ങിയതിലെ സാമ്പത്തിക...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 01_December_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...

Read more

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ.

തിരുവനന്തപുരം :- സമൂഹമാധ്യമങ്ങളിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനുശേഷമാണ് സൈബർ പോലീസ് രാഹുലിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നാളെ 11 മണിക്ക്...

Read more

ഒരു കപ്പ് ‘പാറ്റ കോഫി’ ആയാലോ?? ; വേണ്ടവർ ചൈനീസ് മ്യൂസിയത്തിലേക്ക് നേരെ പൊക്കോളൂ !!

ഭക്ഷണത്തിൽ പരീക്ഷണങ്ങളേറെ നടക്കുന്ന ഈ സമയത്ത് ഒരു വിചിത്രമായ പരീക്ഷണംകൊണ്ട് ശ്രദ്ധനേടുകയാണ് ചൈനയിലെ വിചിത്രമായ ഒരുതരം കാപ്പി. പാറ്റകളെ പൊടിച്ച് മുകളില്‍ വിതറിയും ഉണങ്ങിയ മഞ്ഞ പുഴുക്കളെ പാനീയത്തില്‍ ചേര്‍ത്തുമാണ് അവർ ഈ കാപ്പി ഉണ്ടാക്കുന്നത്. കരിഞ്ഞതും ചെറുതായി പുളിയുള്ള കാപ്പി...

Read more

രാഹുലിന് എതിരെ കൂടുതൽ തെളിവുകൾ: തീർത്തും അശാസ്ത്രീയമായാണ് ഭ്രൂണഹത്യ നടത്തിയത്.

തിരുവനന്തപുരം :- രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. തീർത്തും അശാസ്ത്രീയമായാണ് ഭ്രൂണഹത്യ നടത്തിയത് എന്നതിന് പോലീസിന് തെളിവുകൾ ലഭിച്ചു. മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ രണ്ട് മരുന്നുകളാണ് രാഹുലിൻ്റെ സുഹൃത്ത് എത്തിച്ചതെന്ന് യുവതി മൊഴി നൽകി. ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് ഇവ....

Read more

‘നാഗമാണിക്യം’ സത്യമോ?? മിഥ്യയോ??

ഐതീഹ്യങ്ങളിലും, ഹൈന്ദവ പുരാണങ്ങളിലും തുടങ്ങി സിനിമകളിൽ വരെ പരാമർശിച്ചിട്ടുള്ള അത്ഭുതസിദ്ധിയുള്ള ഒരു മാന്ത്രികരത്നം ആയിട്ടാണ് നാഗമാണിക്യം അറിയപ്പെടുന്നത്. നാഗ രത്നം, നാഗ റൂബി എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളലോകത്തിൽനിന്നും ലഭിക്കുന്ന രത്നമാണിവയെന്നും വിശ്വസിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഉണ്ടെന്ന് ഒരു തെളിവും ഇല്ലാത്ത ഒരു കല്പിത വസ്തുവായാണ്...

Read more

Rain alert | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മ‍ഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ഇടത്തരം നേരിയ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, അടുത്ത മണിക്കൂറിൽ...

Read more
Page 9 of 120 1 8 9 10 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.