admin

admin

70,000 രൂപ വെള്ളത്തിന് ബില്ല്! വിഴിഞ്ഞത്ത് വീട്ടമ്മയുടെ വെള്ളംകുടി മുട്ടിച്ച് വാട്ടർ ബില്ല്

തിരുവനന്തപുരം :- വിഴിഞ്ഞം വടു വച്ചാൽ ആലുനിന്ന വിള വീട്ടിൽ റംലാബീവിക്കാണ് വെള്ളം കുടിപ്പിച്ച് വാട്ടർ അതോറിറ്റിയുടെ 70,000 ലധികം രൂപയുടെ ബില്ല് വന്നത്. ആദ്യം 40,000 ത്തിലധികം രൂപയുടെ ബില്ല് വന്നത് കണ്ട് ഞെട്ടിയ വീട്ടമ്മ വാട്ടർ അതോറിറ്റിയുടെ കാഞ്ഞിരംകുളം...

Read more

9.075 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം; പ്രതിക്ക് കോടതി വിധിച്ചത് ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും.

മുണ്ടക്കയം: കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി സ്വദേശിയായ നവീൻകുമാർ (41) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം ആറു മാസം...

Read more

മരിച്ചത് ശ്വാസംമുട്ടി; അതിഥി തൊഴിലാളികളുടെ മകളുടെ മരണം കൊലപാതകമോ?

എറണാകുളം കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ ആറ് വയസുള്ള മകളുടെ മരണം കൊലപാതകമെന്ന് സംശയം.  കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുട്ടിയുടെ പിതാവ് യു പി സ്വദേശിയായ അജാസ്‌ഖാനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തലേന്ന് രാത്രി ഭക്ഷണം കഴിച്ച്...

Read more

ഹണിമൂണ്‍ ഡെസ്റ്റിനേഷനില്‍ തര്‍ക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അമ്മായിയച്ഛൻ

മഹാരാഷ്ട്ര : ഹണിമൂണ്‍ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവ് നവവരൻ്റെ മുഖത്ത് ആസിഡ് ഒഴിച്ചു. മഹാരാഷ്ട്രയിലെ താനെ എന്ന ജില്ലയിലാണ് സംഭവം നടന്നത്. 29കാരനായ മരുമകന്‍ ഇബാദ് അതിക് ഫാല്‍ക്കെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതി ജക്കി ഗുലാം മുര്‍താസ ഖോട്ടാല്‍...

Read more

പള്ളുരുത്തിയിൽ രണ്ട് കിലോ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചിയിലേക്ക് ലഹരിയുടെ ഒഴുക്ക് നിയന്ത്രിക്കുവാൻ കർശന നടപടികളുമായി പോലീസ് മുന്നോട്ട്. ഇതിനിടയിൽ പള്ളുരുത്തിയിൽ നിന്ന് 8 ഗ്രാം എംഡിഎംഎമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. രണ്ടാഴ്ചയിലധികമായി കൊച്ചിയിൽ നടത്തുന്ന പ്രത്യേക പരിശോധനകളിൽ നിരവധി യുവാക്കളെയാണ് രാസ ലഹരിയുമായി പോലീസ് പിടികൂടുന്നത്....

Read more

ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്ഡ്, ആഡംബര കാറുകളടക്കം കണ്ടെടുത്തു

മുംബൈ: കൈക്കൂലി കേസിൽ കുടുങ്ങിയ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥൻ സിപിഎസ് ചൗഹാൻ്റെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ആഡംബര കാറുകൾ, പ്രീമിയം വാച്ചുകൾ, കോടികളുടെ സ്വത്തുകളുമായി ബന്ധപ്പെട്ട രേഖകൾ മുതലായവ കണ്ടെടുത്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സാന്താക്രൂസ് ഇലക്‌ട്രോണിക് എക്‌സ്‌പോർട്ട്...

Read more

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

കൊച്ചി :- കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്നാട് - തെക്കൻ ആന്ധ്രപ്രദേശ്...

Read more

സ്വർണ്ണവിലയിൽ വീണ്ടും കുറവ്.

തിരുവനന്തപുരം : – സംസ്ഥാനത്ത് ഇന്ന് സ്വരണ്ണ വില വീണ്ടും കുറഞ്ഞു. 520 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 56,560 രൂപയായി. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഡിസംബറിലെ സ്വര്‍ണവില...

Read more

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്ത് :- വീടിന് സമീപം കളിച്ചുകൊണ്ടുനിന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബറൂച്ചിലാണ് പെണ്‍കുട്ടിക്ക് ക്രൂര പീഡനം നേരിടേണ്ടി വന്നത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ വിജയ് പസ്വാനാണ് പിടിയിലായത്. പീഡനത്തില്‍ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്ക്...

Read more

പ്രശസ്ഥ സിനിമ, നാടക, സീരിയൽതാരം മീനഗണേഷ് അന്തരിച്ചു.

സിനിമ, നാടക, സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന...

Read more
Page 88 of 120 1 87 88 89 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.