admin

admin

മദ്യത്തിൻ്റെ ലഹരിയില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

തൃശൂര്‍ :- അതിരപ്പിള്ളിയില്‍ മദ്യത്തിൻ്റെ ലഹരിയില്‍ ജേഷ്ഠന്‍ സ്വന്തം അനിയനെ വെട്ടിക്കൊന്നു. കണ്ണന്‍കുഴി സ്വദേശിയായ സത്യനാണ് കൊല്ലപ്പെട്ടത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റിരുന്നു. പ്രതി ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read more

ശരീരത്തെയും മനസിനെയും ധ്യാനം ശാന്തമാക്കും

മെഡിറ്റേഷൻ കൊണ്ടുള്ള ഗുണങ്ങൾ:- ധ്യാനത്തിന് പരിശീലകനോ ഉപകരണങ്ങളോ പ്രത്യേക പരിശീലനമോ ഒന്നും ആവശ്യമില്ല. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. നിങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും സമാധാനം കണ്ടെത്താന്‍ ധ്യാനം അഥവാ മെഡിറ്റേഷൻ (Meditation) സഹായിക്കുന്നു. പിരിമുറുക്കം, സമ്മര്‍ദ്ദം...

Read more

ഒരു വലിയ ഇടവേളയ്ക്കുശേഷം ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിൽ; കിലോ 22 രൂപ മാത്രം

കോട്ടയം: ഒരു വലിയ ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഒപ്പം വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ഗോതമ്പും ലഭ്യമാക്കുന്നു. തുടക്കത്തിൽ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻവിലക്കുറവുണ്ട്. ഈ വർഷം ആദ്യം കിലോയ്ക്ക്...

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, December 19, 2024

*ഇന്നത്തെ നക്ഷത്രഫലം :- മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ശത്രുശല്യം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം...

Read more

ദമ്പതിമാര്‍ക്ക് വെട്ടേറ്റു ; ഭർത്താവ് മരിച്ചു, ഒരാൾ അറസ്റ്റിൽ…

തൃശ്ശൂർ :- അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തിൽ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൻകുഴി...

Read more

അർബുദം ചെറുക്കാനുള്ള വാക്സിൻ വികസിപ്പിച്ച് റഷ്യ; 2025 ജനുവരി മുതൽ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകും

മോസ്കോ :- അർബുദത്തെ ചെറുക്കുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2025 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം. അർബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആർ.എൻ.എ വാക്സിൻ...

Read more

മുംബൈയിൽ ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. അപകടം നടക്കുമ്പോൾ 56 പേർ ബോട്ടിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല.

മുംബൈ :- ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നും എലെഫന്റാ ഐല ന്റിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുംബൈ തീരത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ 56 പേർ ബോട്ടിലുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്....

Read more

എട്ടും പത്തുമല്ല 21 ,000 രൂപ വിലയുള്ള മുട്ട; സ്വർണ മുട്ട

യുകെ :- മുട്ടയ്ക്കെന്താ വില? എട്ട് രൂപയല്ലേ… കൂടിപ്പോയാൽ ഒരു പത്ത് രൂപ അല്ലെ! എങ്കിൽ നിങ്ങൾ ഇരുപത്തിനായിരത്തിലധികം രൂപ വരുന്ന മുട്ട കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം. യുകെയിലാണ് ഈ മുട്ട ഉള്ളത്. സാധാരണ മുട്ടയുടെ നിന്ന് വ്യത്യസ്തമായി ഉരുണ്ട് വട്ടത്തിലായിരുന്നു...

Read more

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

തിരുവനന്തപുരം :- 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 'പിങ്ഗളകേശിനി' എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ...

Read more

മൂന്നുവയസുകാരിക്ക് ലൈംഗിക പീഡനം; കസ്റ്റഡിയിൽ ആയത് മൂന്നാം ക്ലാസുകാരൻ.

ഡൽഹി :- പൂനെയിലെ കോന്ധ്യയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒമ്പത് വയസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടികളുടെ കുടുംബം അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നതെന്ന് പോലീസ് പറയുന്നു. പ്രതിയായ ആൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പെൺകുട്ടിയുടെ വീടിന് സമീപമാണ് ലൈംഗികാതിക്രമം നടന്നതെന്നും...

Read more
Page 89 of 120 1 88 89 90 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.