admin

admin

പ്ലേ സ്കൂളിൽ അധ്യാപികമാരുടെ വാഷ്റൂമിലെ ബൾബ് സോക്കറ്റിനുള്ളിൽ തിളക്കം, പറഞ്ഞിട്ടും ആർക്കും ഒരു അനക്കമില്ല, കുടുങ്ങിയത് സ്ഥാപനത്തിലെ ഡയറക്ടർ

നോയിഡ : നോയിഡ സെക്ടർ 70ൽ പ്രവർത്തിക്കുന്ന ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിലാണ് സംഭവം. സ്കൂളിൽ അധ്യാപികമാരുടെ വാഷ് റൂമിനുള്ളിൽ രഹസ്യ ക്യാമറ വെച്ച സ്കൂൾ ഡയറക്ടറെ പൊലീസ് പിടികൂടി. ഇയാൾക്ക് സ്വന്തം കംപ്യൂട്ടറിലും മൊബൈൽ ഫോണിലും തത്സമയം...

Read more

ഓൺലൈൻ അറസ്റ്റ് തട്ടിപ്പ് ; ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ പോലീസ് രക്ഷപ്പെടുത്തി.

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ വെർച്വൽ അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ എസ്ബിഐ ജീവനക്കാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. പെരുന്ന സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ ആയിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ ശ്രമം .സുപ്രീം കോടതിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ രേഖകൾ...

Read more

ബംഗ്ലാദേശി ഭീകരൻ കാഞ്ഞങ്ങാട് വച്ച് പിടിയിലായി; ഷാബ് ഷെയ്ഖിന്റെ താമസം പടന്നക്കാട്ടെ ക്വാട്ടേഴ്സിൽ; തൊഴിൽ കെട്ടിട നിർമ്മാണം.

കാസർകോട് : ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്.  അസം പൊലീസ് കാഞ്ഞങ്ങാട് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്‌ക്കിനെ അറസ്റ്റ്...

Read more

എംജി സര്‍വകലാശാലയില്‍ അധ്യാപകനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി ഒതുക്കി തീർക്കുന്നതായി ആരോപണം.

കോട്ടയം :- എംജി സര്‍വകലാശാലയില്‍ അധ്യാപകനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി ഒതുക്കി തീർക്കുന്നതായി ആരോപണം. സർവകലാശാലയില്‍ സെമിനാറിനെത്തിയ കർണാടകയില്‍ നിന്നുള്ള ഗവേഷക വിദ്യാർത്ഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായിട്ടാണ് പരാതി. സ്കൂള്‍ ഓഫ് ഇൻ്റർനാഷണല്‍ റിലേഷൻസിലെ അധ്യാപകനായ എംവി ബിജുലാലിനെതിരെയാണ് കർണാടക...

Read more

നൊമ്പരമായി 9 വയസുകാരന്‍ ശ്രീതേജ്; കടുത്ത അല്ലു ഫാന്‍; പുഷ്പ എന്ന് വിളിപ്പേര്.

ഹൈദരാബാദ് :- പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്. നടന്‍ അല്ലു അര്‍ജുന്റെ...

Read more

സ്വർണ വിലയിൽ കാര്യമായ കുറവ്, ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം : - സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,080 രൂപയായി. ഗ്രാമിന് പതിനഞ്ച് രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍...

Read more

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. ഇത് രാഷ്ട്രീയക്കളിയെന്ന് ആരോപണം.

മാനന്തവാടി :- ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെതാണ് നടപടി. സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ST പ്രമോട്ടര്‍മാര്‍...

Read more

കുറുപ്പന്തറ മുതൽ കല്ലറ വരെ ഭാഗികമായി ഗതാഗത നിയന്ത്രണം

കുറുപ്പന്തറ :- കുറുപ്പന്തറ മുതൽ കല്ലറ വരെ ഭാഗികമായി ഗതാഗത നിയന്ത്രണം, ഏറെക്കാലമായി പ്രതിസന്ധിയിൽ ആയിരുന്ന ഈറോഡിലെ ഘട്ടറുകൾ നികത്തുന്നതിന്റെ ഭാഗമായി റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ആലപ്പുഴ ചേർത്തല റൂട്ടിലേക്ക്  ടിപ്പറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന പ്രധാന വഴിയിലാണ് അറ്റകുറ്റപ്പണികൾ...

Read more

കോട്ടയം ജില്ലയിൽ ഇന്ന് (18/ 12/2024) തീക്കോയി,തൃക്കൊടിത്താനം, തെങ്ങണ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ;

കോട്ടയം: ജില്ലയിൽ (18/12/2024) ഇന്ന് നിരവധി സ്ഥലങ്ങളിൽ മുടങ്ങും. വൈദ്യുതി വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ,BSNL, TTF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് 18/12/2024 ബുധനാഴ്ച രാവിലെ ഒമ്പത് മണി...

Read more

നക്ഷത്രഭലം – December 18, ബുധൻ

നക്ഷത്രഭലം - December 18, ബുധൻ മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ...

Read more
Page 90 of 120 1 89 90 91 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.