• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

പണി പാളി !!! 1.2 കോടി മുടക്കി കാത്തിരുന്നു ; കൃത്രിമ മഴ മാത്രം പെയ്തില്ല, ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമം പരാജയത്തിൽ

admin by admin
October 29, 2025
in National, News, Trending
0
പണി പാളി !!! 1.2 കോടി മുടക്കി കാത്തിരുന്നു ; കൃത്രിമ മഴ മാത്രം പെയ്തില്ല, ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമം പരാജയത്തിൽ
0
SHARES
10
VIEWS
Share on Facebook

ന്യൂഡല്‍ഹി : മോശം കാലാവസ്ഥയും വായുമലിനീകരണവും മറികടക്കാന്‍ കൃത്രിമ മഴപെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പരിശ്രമം വിജയച്ചില്ല. 1.2 കോടിയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഇതിന് മുടക്കിയത്. പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായാണ് ഐ.ഐ.ടി കാന്‍പൂരിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് നടത്തിയത്. ദീപാവലി ആഘോഷത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായിരുന്നു. ഇതോടെയായിരുന്നു കൃത്രിമമഴയ്ക്കുള്ള സാധ്യത തേടിയത്.

ബുരാരി, ഖേക്ര, മയൂര്‍ വിഹാര്‍ ഉ്ള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. പിന്നീട് മഴയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഡല്‍ഹി. രാജ്യത്ത് ആദ്യമായാണ് കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം തടയാന്‍ ഒരു ശ്രമം നടത്തിയത്. അതേസമയം, സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

സില്‍വര്‍ അയോഡൈഡ് അല്ലെങ്കില്‍ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങള്‍ മേഘങ്ങളിലേക്ക് വിതറുമ്പോള്‍ കണികകള്‍ ഘനീഭവിക്കുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവര്‍ത്തിക്കുകയും ജലത്തുള്ളികള്‍ രൂപപ്പെടുകയും മഴയായി പെയ്യുകയും ചെയ്യുന്നതാണ് ക്ലൗഡ് സീഡിംഗ്.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ക്ലൗഡ് സീഡിങ് നടത്തി 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ മഴ പെയ്യാറാണ് പതിവ്.

തണുത്തതോ വരണ്ടതോ ആയ മേഘങ്ങളിലാണെങ്കില്‍ രണ്ട് മണിക്കൂര്‍ വരെ സമയമെടുത്തേക്കാം. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം തുടങ്ങിയ ഘടകങ്ങളും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില സാഹചര്യങ്ങളില്‍ മഴ പെയ്യണമെന്നുമില്ല.

ഒരുപാട് ദിവസത്തെ പ്രയത്നവും വായു മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്നുള്ള ഡൽഹി സർക്കാരിൻറെ പ്രതീക്ഷയുമാണ് ഇല്ലാതായിരിക്കുന്നത്.

Tags: Air pollutionCloud seedingdelhiDelhi artificial rainprimemediaprimemediaonline
Previous Post

സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ് ; വിവിധ നദികളിൽ യെല്ലോ അലർട്ട്

Next Post

വീണ്ടും കാത്തിരിക്കണം ; ലാലേട്ടൻ്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി

Next Post
വീണ്ടും കാത്തിരിക്കണം ; ലാലേട്ടൻ്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി

വീണ്ടും കാത്തിരിക്കണം ; ലാലേട്ടൻ്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In