• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Cricket

ഹർദിക് പാണ്ഡ്യയുടെ റീ എൻട്രി ; ബറോഡയ്ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് കളത്തിൽ ഇറങ്ങും

admin by admin
December 2, 2025
in Cricket, Entertainment, National, News, Sports, Trending
0
ഹർദിക് പാണ്ഡ്യയുടെ റീ എൻട്രി ; ബറോഡയ്ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് കളത്തിൽ ഇറങ്ങും
0
SHARES
3
VIEWS
Share on Facebook

പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി കായിക താരം ഹർദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടക്കുന്ന പഞ്ചാബിനെതിരെ ഉള്ള മൽസരത്തിലാണ് താരം കളത്തിൽ ഇറങ്ങുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ പേശിയിലെ പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു ഹാർദിക്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലെ പുനരധിവാസ പരിപാടിയെ തുടർന്നാണ് മുംബൈ ഇന്ത്യൻസ് നായകന്റെ മടക്കം.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ബിസിസിഐ സെലക്ടർമാർ ഒരുങ്ങുന്നതിനിടെയാണ് ഹർദികിൻ്റെ തിരിച്ചുവരവ്. ദേശീയ സെലക്ടർ പ്രഗ്യാൻ ഓജയുടെ സാന്നിധ്യത്തിൽ നടക്കുന്ന മത്സരം പാണ്ട്യയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ നിർണ്ണായകമാകും.

 

Tags: CricketCricket updatesHardik PandyaprimemediaprimemediaonlineSports
Previous Post

കിഫ്ബി മസാല ബോണ്ട് കേസ് ; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇ ടി റിപ്പോർട്ട്

Next Post

Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

Next Post
Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In