• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Cinema

വിവാദ വിഡിയോ കോളിൽ വിശദീകരണവുമായി അജ്മൽ അമീർ; ‘അതെല്ലാം എഐ ആണ്’…

admin by admin
October 20, 2025
in Cinema, Cyber Crime, Kerala, News
0
വിവാദ വിഡിയോ കോളിൽ വിശദീകരണവുമായി അജ്മൽ അമീർ; ‘അതെല്ലാം എഐ ആണ്’…
0
SHARES
3
VIEWS
Share on Facebook

തിരുവനന്തപുരം :- വളരെ പെട്ടെന്ന് മലയാളി മനസ്സുകളിൽ ഇടം നേടിയ താരമായിരുന്നു അജ്മൽ അമീർ. വർഷങ്ങൾക്ക് മുൻപ് തന്നെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിക്കാമെന്ന് അദ്ദേഹം തെളിയിച്ചതാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഓഡിയോ എന്ന തരത്തിൽ ചില ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നത്. എന്നാൽ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫാബ്രിക്കേറ്റഡ് സ്റ്റോറീസുകൾക്കോ, എഐ വോയിസ് ഇമിറ്റേഷനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തന്നെ തന്നെയോ തൻ്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയിട്ട് പ്രൂവ് ചെയ്ത്, സർവ്വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തു പോകുന്ന ഒരു വ്യക്തിയാണ് താനെന്ന് അജ്മൽ അമീർ പറഞ്ഞു. തനിക്ക് നിലവിൽ കൃത്യമായിട്ട് ഒരു മാനേജരോ, ഒരു പിആർ ടീമോ, അതുപോലെ കൃത്യമായിട്ടുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ടെപ്പോഴോ തൻ്റെ ഫാൻസുകാർ തുടങ്ങിയിരുന്ന ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് താൻ കണ്ടിന്യൂ ചെയ്ത് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും, ഇന്ന് മുതൽ വരുന്ന എല്ലാ കണ്ടെന്റുകളും എല്ലാ കാര്യങ്ങളും തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മൽ പ്രഖ്യാപിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

രണ്ടു മൂന്ന് ദിവസം മുന്നേ വളരെ മോശപ്പെട്ട രീതിയിൽ തൻ്റെ ഒരു ന്യൂസ് പുറത്തുവന്നതിനെക്കുറിച്ച് അജ്മൽ സൂചിപ്പിച്ചു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാ സോഷ്യൽ മീഡിയ ആൾക്കാർക്കും തൻ്റെ നന്ദിയും സ്നേഹവും അദ്ദേഹം അറിയിക്കുന്നു.

Tags: Ajmal ameerDaily updatesLive newsmalayalam filimMalayalam newsNews updatesprimemediaonline
Previous Post

കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതി സോണിയെ റിമാൻഡ് ചെയ്തു

Next Post

നെടുമങ്ങാട് ആംബുലൻസ് കത്തിച്ച സംഭവം ; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

Next Post
നെടുമങ്ങാട് ആംബുലൻസ് കത്തിച്ച സംഭവം ; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

നെടുമങ്ങാട് ആംബുലൻസ് കത്തിച്ച സംഭവം ; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In