• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Gold rate

ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ ദിവസം; സ്വർണവിലയിൽ നേരിയ ഇടിവ്

admin by admin
October 18, 2025
in Gold rate, Kerala, News
0
സ്വർണ വില കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം
0
SHARES
6
VIEWS
Share on Facebook

തിരുവനന്തപുരം :- ഇന്ന് സ്വർണവിലയിൽ ചെറിയ ഇടിവ് . ഇന്നലെ ഒരു പവന് 97,360 രൂപ ഉണ്ടായിരുന്ന സ്വർണ വില ഇന്ന് 1400 രൂപ കുറഞ്ഞ് 95,960 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 11,995 രൂപയിലെത്തി. സ്വർണവില അടുത്ത ദിവസങ്ങളിൽ ഒരു ലക്ഷം കടക്കുമോ എന്ന ആശങ്കകളും അഭ്യൂഹങ്ങളും ഉയരുന്നതിനിടെയാണ് വിലയിൽ ഇന്നുണ്ടായ ഇടിവ്.

ഇന്നലെ രേഖപ്പെടുത്തിയ വിലയായ 97,360 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ഈ മാസം ആദ്യം 87000 രൂപ ഉണ്ടായിരുന്ന സ്വർണത്തിന് വെറും 17 ദിവസം പിന്നിടുമ്പോൾ 10360 രൂപയോളമാണ് വർധിച്ചത്. സ്വർണവിലയിൽ ഉണ്ടായ റെക്കോർഡ് കുതിപ്പാണ് ഇത്. ഓരോ ദിവസവും സ്വര്‍ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായികൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചെറിയ ആശ്വാസം നൽകുന്ന ഇന്നത്തെ നിരക്ക്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാകാൻ തന്നെയാണ് സാധ്യത എന്നാണ് കരുതുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: Gold rateKerala marketLive newsMalayalam newsNews todayNews updatesprimemediaonline
Previous Post

‘മഴ മഴ കുട കുട’ ; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു ; കോട്ടയം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്

Next Post

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ; സ്വഭാവം മാറുമെന്ന പ്രതീക്ഷയില്ല

Next Post
ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ; സ്വഭാവം മാറുമെന്ന പ്രതീക്ഷയില്ല

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ; സ്വഭാവം മാറുമെന്ന പ്രതീക്ഷയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In