• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Gold rate

Gold Rate Afternoon :- സ്വര്‍ണ്ണ വിലയില്‍ വന്‍ ട്വിസ്റ്റ്; ഉച്ചക്ക് ശേഷം വീണ്ടും മാറ്റം, ഇന്നത്തെ വിലനിലവാരം അറിയാം..

admin by admin
October 15, 2025
in Gold rate, Kerala, News
0
Gold Rate Afternoon :- സ്വര്‍ണ്ണ വിലയില്‍ വന്‍ ട്വിസ്റ്റ്; ഉച്ചക്ക് ശേഷം വീണ്ടും മാറ്റം, ഇന്നത്തെ വിലനിലവാരം അറിയാം..
0
SHARES
10
VIEWS
Share on Facebook

തിരുവനന്തപുരം :- സ്വർണ്ണ വില ഇന്നും രണ്ട് തവണ മാറി. രാവിലെയും ഉച്ചയ്ക്ക് ശേഷവും വില വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് 400 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന് 400 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവന് 94,920 രൂപയായി. ഗ്രാമിന് 50 രൂപയും വര്‍ധിച്ച് 11,865 രൂപയായി. ഇതോടെ ഇന്ന് ഇതുവരെ മാത്രം പവന് 800 രൂപയുടെ വര്‍ധനയുണ്ടായി.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഇന്നലെ സ്വര്‍ണ്ണ വില മൂന്ന് തവണയാണ് മാറിയിരുന്നത്. രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും വൈകിട്ട് വീണ്ടും വര്‍ധിക്കുകയുമായിരുന്നു. ഒക്ടോബര്‍ മൂന്നിലെ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Tags: Gold rateKerala marketMalayalam newsprimemediaprimemediaonline
Previous Post

പാന്‍ കാർഡ് – ആധാറുമായി 2025 ഡിസംബര്‍ 31ന് മുമ്പായി ലിങ്ക് ചെയ്തില്ലെങ്കിൽ വരുന്നത് മുട്ടന്‍ പണി

Next Post

ദേശീയ സീനിയർ വനിതാ ട്വൻ്റി20 ടൂർണ്ണമെൻ്റിൽ ജമ്മു കശ്മീരിനെ തകർത്ത് കേരളം.

Next Post
ദേശീയ സീനിയർ വനിതാ ട്വൻ്റി20 ടൂർണ്ണമെൻ്റിൽ ജമ്മു കശ്മീരിനെ തകർത്ത് കേരളം.

ദേശീയ സീനിയർ വനിതാ ട്വൻ്റി20 ടൂർണ്ണമെൻ്റിൽ ജമ്മു കശ്മീരിനെ തകർത്ത് കേരളം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In