സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന നേരിയ ഇടിവ്. സ്വർണ്ണവിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വമ്പൻ കുതിപ്പാണ് ഉണ്ടായത്. എന്നാൽ അതിൽനിന്ന് ഇന്ന് നേരിയ ആശ്വാസം ഉണ്ട്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 93,800 രൂപയായിരുന്നു വില. ഇന്ന് അതിൽ നിന്നും 120 രൂപയാണ് കുറഞ്ഞത്. ഇന്ന് 93,680 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,710 രൂപയുമാണ് വില.





