• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Education

ഐ.സി.എ.ഐ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു ; അവസാന തീയതി നവംബര്‍ 16 വരെ, വിശദാംശങ്ങൾ അറിയാം…

admin by admin
November 4, 2025
in Education, National, News
0
ഐ.സി.എ.ഐ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു ; അവസാന തീയതി നവംബര്‍ 16 വരെ, വിശദാംശങ്ങൾ അറിയാം…
0
SHARES
3
VIEWS
Share on Facebook

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) 2026 ജനുവരിയിൽ നടത്താനിരിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സി.എ) പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് icai.org എന്ന ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി നവംബര്‍ 16 വരെയാണ്. വൈകിയതിന് ഫൈൻ ഫീസ് അടക്കം അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബര്‍ 19 വരെ ആണ്. പരീക്ഷാകേന്ദ്രങ്ങള്‍ ഇന്ത്യയിലും വിദേശത്തും ഉണ്ട്. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം നവംബര്‍ 20 മുതല്‍ 22 വരെയാണ്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

പരീക്ഷാക്രമം ഇങ്ങനെ :-

ഫൈനല്‍ ഗ്രൂപ്പ് 1- ജനുവരി 5,7,9; ഗ്രൂപ്പ് 2- ജനുവരി 11,13,16

ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ് 1- ജനുവരി 6,8,10; ഗ്രൂപ്പ് 2- ജനുവരി 12,15,17

ഫൗണ്ടേഷന്‍ പരീക്ഷ- ജനുവരി 18, 20, 22, 24

അപേക്ഷ അയക്കാൻ

ഐ.സി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

പുതുതായി അപേക്ഷിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക.

കോഴ്‌സും പരീക്ഷയും തിരഞ്ഞെടുക്കുക

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക

പരീക്ഷാകേന്ദ്രവും മാധ്യമവും തിരഞ്ഞെടുക്കുക

ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യുക.

പരീക്ഷാ ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് വെക്കുക.

ഇന്ത്യയിലെ പരീക്ഷാകേന്ദ്രങ്ങള്‍ക്കുള്ള പരീക്ഷാഫീസ് :-

ഫൗണ്ടേഷന്‍ പരീക്ഷ- 1,500

ഇന്റര്‍മീഡിയറ്റ് ഒരു ഗ്രൂപ്പിന്-1,500; രണ്ട് ഗ്രൂപ്പിനും കൂടി 2,700

ഫൈനല്‍ ഒരു ഗ്രൂപ്പിന്- 1,800; രണ്ട് ഗ്രൂപ്പിനും കൂടി- 3,300

നവംബര്‍ 16ന് ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വൈകിയതിനുള്ള ഫീ ആയ 600-രൂപ കൂടി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പരീക്ഷാ സമയക്രമവും ദൈർഘ്യവും :-

ഫൗണ്ടേഷൻ പേപ്പർ ഒന്നും രണ്ടും ഉച്ചതിരിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും, പേപ്പർ മൂന്നും നാലും ഉച്ച തിരിഞ്ഞ് രണ്ടുമുതൽ വൈകീട്ട് നാലുവരെയും നടക്കും. ഇന്റർമീഡിയറ്റ്, ഫൈനൽ പേപ്പറുകൾ (പേപ്പർ ആറ് ഒഴികെ) ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും, ഫൈനൽ പേപ്പർ ആറും പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (INTT–AT) പേപ്പറുകളും ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെയും നടക്കും. ഐ.ആർ.എം ടെക്നിക്കൽ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് നടക്കുക.

ഫൗണ്ടേഷൻ പേപ്പറുകൾ മൂന്നും നാലും പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് പേപ്പറുകൾ ഒഴികെയുള്ള എല്ലാ പേപ്പറുകളും പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഉച്ചക്ക് 1:45 മുതൽ രണ്ടുവരെ 15 മിനിറ്റ് മുൻകൂട്ടി വായിക്കാൻ അനുവാദമുണ്ട്.

Tags: Exam updatesICAIprimemediaprimemediaonline
Previous Post

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ; രണ്ടാനച്ഛനെയും അമ്മയെയും 180 വർഷം കഠിന തടവിനും, പിഴയും വിധിച്ച് ഫാസ്റ്റ്ട്രാക്ക് കോടതി

Next Post

പാളം തെറ്റി ; സിഗ്നല്‍ സംവിധാനം തകര്‍ന്നു ; ബിലാസ്പൂരില്‍ പാസഞ്ചറും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 6 മരണം

Next Post
പാളം തെറ്റി ; സിഗ്നല്‍ സംവിധാനം തകര്‍ന്നു ; ബിലാസ്പൂരില്‍ പാസഞ്ചറും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 6 മരണം

പാളം തെറ്റി ; സിഗ്നല്‍ സംവിധാനം തകര്‍ന്നു ; ബിലാസ്പൂരില്‍ പാസഞ്ചറും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 6 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In