• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Education

ഐക്കർ യുജി, പിജി, പിഎച്ച്ഡി ക‍ൗൺസലിങ്‌ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വായിക്കൂ..

admin by admin
October 15, 2025
in Education, National, News
0
ഐക്കർ യുജി, പിജി, പിഎച്ച്ഡി ക‍ൗൺസലിങ്‌ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വായിക്കൂ..
0
SHARES
6
VIEWS
Share on Facebook

ഡൽഹി : രാജ്യവ്യാപകമായുള്ള വിവിധ കാർഷിക സർവകലാശാലകളിലെ യുജി, പിജി, പിഎച്ച്ഡി പ്രവേശനത്തിനുള്ള ക‍ൗൺസലിങ്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചറൽ റിസർച്ച്‌ (ICAR 2025) ആരംഭിച്ചു. ഓൺലൈൻ ക‍ൗൺസലിങ്‌ പ്രക്രിയയ്ക്കാണ് തുടക്കമായത്. നാല് റൗണ്ടുകളിലായുള്ള കൗൺസലിങ്ങിൽ ഒരു അധിക മോപ്അപ്പ്/ ഫൈനൽ റൗണ്ടായി നടത്തും.

ചോയ്‌സ് പൂരിപ്പിക്കാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും ഒക്ടോബർ 17ന് രാത്രി 11.50 വരെയാണ് അവസരം. ആദ്യ റ‍ൗണ്ട്‌ സീറ്റ്‌ അലോട്ട്‌മെന്റ്‌ 21ന്‌ നടക്കും. രണ്ടാംറ‍ൗണ്ട്‌ 27നും മൂന്നാംറ‍ൗണ്ട്‌ 31നും നാലാംറ‍ൗണ്ട്‌ അലോട്ട്‌മെന്റ്‌ നവംബർ നാലിനും മോപ്-അപ്പ്/ ഫൈനൽ റൗണ്ട്‌ എട്ടിനുമാകും നടത്തുക.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

സംസ്ഥാന കാർഷിക സർവകലാശാലകളിലെ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ 20 ശതമാനവും കേന്ദ്ര കാർഷിക സർവകലാശാലകളിലെ 100 ശതമാനം സീറ്റുകളും ഐ‌സി‌എ‌ആർ നികത്തും. കൂടുതൽ വിവരങ്ങൾക്ക്‌ https://icarcounseling.com, icar.org.in ൽ ബന്ധപ്പെടാം.

Tags: educationICARMalayalam newsNationalprimemediaprimemediaonline
Previous Post

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

Next Post

പാന്‍ കാർഡ് – ആധാറുമായി 2025 ഡിസംബര്‍ 31ന് മുമ്പായി ലിങ്ക് ചെയ്തില്ലെങ്കിൽ വരുന്നത് മുട്ടന്‍ പണി

Next Post
പാന്‍ കാർഡ് – ആധാറുമായി 2025 ഡിസംബര്‍ 31ന് മുമ്പായി ലിങ്ക് ചെയ്തില്ലെങ്കിൽ വരുന്നത് മുട്ടന്‍ പണി

പാന്‍ കാർഡ് - ആധാറുമായി 2025 ഡിസംബര്‍ 31ന് മുമ്പായി ലിങ്ക് ചെയ്തില്ലെങ്കിൽ വരുന്നത് മുട്ടന്‍ പണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In