• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home International

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ; ഗാസയില്‍ ഉടനീളം ആക്രമണം ;20 മരണം

admin by admin
October 29, 2025
in International, News, Trending
0
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ; ഗാസയില്‍ ഉടനീളം ആക്രമണം ;20 മരണം
0
SHARES
1
VIEWS
Share on Facebook

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഉടനീളം ഇസ്രയേലിന്റെ ആക്രമണം. ആക്രമണത്തില്‍ 20 പലസ്തീനികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ റഫയില്‍ വെടിവയ്പ്പുണ്ടായെന്ന് പറഞ്ഞ് ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുകയായിരുന്നു. സമാധാന കരാർ നിലവിൽ വന്ന് തൊട്ടുടനെയുള്ള ദിവസങ്ങളിൽ ഗാസയിൽ ഇസ്രയേൽ സൈനികർ നിരവധി പേരെ വെടിവെച്ച് കൊന്നിരുന്നതായി റിപ്പോർട്ട്.

 

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ബാക്കിയുള്ള ബന്ദികളുടെ മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുമെന്നും ഹമാസിന്റെ സായുധ വിഭാഗം ഖസ്സാം ബ്രിഗേഡ് അറിയിച്ചു. കെട്ടിട കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി കൈമാറുന്ന പ്രക്രിയയെ ഇസ്രയേല്‍ ആക്രമണം തടസ്സപ്പെടുത്തുമെന്നും ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഇനി 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇസ്രയേലിന് കൈമാറാനുള്ളത്.

ഒക്ടോബര്‍ പത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഈജിപ്തില്‍ വെച്ചാണ് മിഡില്‍ ഈസ്റ്റ് സമാധാനം എന്ന പേരില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നത്

.

Tags: Attackinternational newsIsrael gaza warprimemediaprimemediaonline
Previous Post

അടിമാലി മണ്ണിടിച്ചിൽ സംഭവം ; മസിലുകൾ ചതഞ്ഞരഞ്ഞതിനാല്‍ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി

Next Post

സൂപ്പർസ്റ്റാർ രജനികാന്തിന്റെയും നടൻ ധനുഷിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി ; പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി

Next Post
സൂപ്പർസ്റ്റാർ രജനികാന്തിന്റെയും നടൻ ധനുഷിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി ; പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി

സൂപ്പർസ്റ്റാർ രജനികാന്തിന്റെയും നടൻ ധനുഷിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി ; പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In