• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

കാളിയെ കന്യാമറിയമാക്കി മാറ്റി.. പൂജാരി അറസ്റ്റിൽ

admin by admin
November 27, 2025
in National, News, Religious
0
കാളിയെ കന്യാമറിയമാക്കി മാറ്റി.. പൂജാരി അറസ്റ്റിൽ
0
SHARES
10
VIEWS
Share on Facebook

മുംബൈ : മുംബൈയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ കാളീ പ്രതിമയെ കന്യാമറിയത്തെപോലെ വേഷം ധരിപ്പിച്ച് പൂജാരി. അപ്രകാരം വേഷം ധരിപ്പിക്കാൻ ദേവി തന്നോട് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞുവെന്ന് പൂജാരി വെളിപ്പെടുത്തി. അങ്ങനെ ഹിന്ദു ദേവതയായ കാളിയെ കന്യാമറിയത്തിന്റേത് പോലെ പൂജാരി വേഷം ധരിപ്പിക്കുകയായിരുന്നു. ഇവിടെത്തിയ ഭക്തരാണ് അസാധാരണമായ കാഴ്ച കണ്ട് അമ്പരന്നത്.

ചെമ്പൂർ-വാഷി നാക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്രീകോവിലിൽ സ്ഥിതി ചെയ്യുന്ന കാളീ പ്രതിമ എങ്ങനെയാണ് കന്യാമറിയത്തിനെ പോലെ ആയതെന്ന് ഓർത്ത് ഭക്തർ അമ്പരന്നു.. വൈകാതെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ക്ഷേത്രദർശനത്തിനായി എത്തിയ പ്രദേശവാസികളാണ് പ്രതിമയുടെ രൂപമാറ്റം ശ്രദ്ധിച്ചതെന്ന് പൂനെ മിറർ റിപ്പോർട്ടു ചെയ്തു. തലയിൽ വലിയ കിരീടവും കൈയ്യിൽ കുഞ്ഞിന്റെ രൂപവും പിടിച്ചു നിൽക്കുന്ന വിധത്തിലായിരുന്നു കാളീ ദേവിയുടെ പ്രതിമ. കന്യാമറിയത്തോട് സാമ്യമുള്ള രൂപമാണ് പ്രതിമയ്ക്കുണ്ടായിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി നാട്ടുകാർ ക്ഷേത്ര പൂജാരിയെ സമീപിച്ചു.

കൂടുതൽ ചോദ്യം ചെയ്യലിൽ കാളീ ദേവി തന്റെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട് കന്യാമറിയത്തിന്റെ രൂപം തനിക്ക് നൽകാൻ നിർദേശിച്ചുവെന്ന് പൂജാരി അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പൂജാരി നൽകിയ വിശദീകരണം കേട്ട് ചിലർ അത്ഭുതപ്പെട്ടുവെങ്കിലും ഇതിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് മറ്റുള്ളവർ കരുതി. ഇത് ചെയ്യാൻ പൂജാരിക്ക് ആരോ പണം നൽകിയതായി ചില നാട്ടുകാർ ആരോപിച്ചു.

ക്ഷേത്രത്തിനുള്ളിൽ നിന്ന് ഒരു ഭക്തൻ പകർത്തിയ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ”ഇത് കാളീ ദേവിയുടെ ക്ഷേത്രമാണ്. ക്രിസ്ത്യൻ മിഷണറികളായ ആളുകൾ എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കൂ. ദേവിയെ കുരിശു ധരിപ്പിച്ചിരിക്കുകയാണ്,” വീഡിയോ പകർത്തിയ ആൾ പറയുന്നത് കേൾക്കാം. കാളീ ദേവിയുടെ യഥാർത്ഥ പ്രതിമയുടെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരും ക്ഷേത്രത്തിലെത്തി. അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ആർസിഎഫ് പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പൂജാരി രമേശിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കുറ്റം ചെയ്യാനും ആസൂത്രണത്തിലും മറ്റുള്ള ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: Kali idol changed to mother marymumbaiprimemediaprimemediaonlineReligious
Previous Post

കോട്ടയം ജില്ലയിൽ ഇന്ന് ( 27/11/2025 )വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

Next Post

ശബരിമല സ്വർണ്ണക്കൊള്ള ; നിർണ്ണായക മൊഴി നൽകി എ. പത്മകുമാർ

Next Post
ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഡിജിറ്റല്‍ പൂട്ട് സംവിധാനം ഉടൻ;  സ്വര്‍ണവും മറ്റ് സ്വത്തുക്കളും ആരുതൊട്ടാലും ഉടൻ അറിയും; ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയ്ക്ക് പൂട്ട്.!

ശബരിമല സ്വർണ്ണക്കൊള്ള ; നിർണ്ണായക മൊഴി നൽകി എ. പത്മകുമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In