• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Education

Mahatma Gandhi University | Job recruitment | Examination details 2025

admin by admin
October 25, 2025
in Education, Kerala, National, News
0
Mahatma Gandhi University | Job recruitment | Examination details 2025
0
SHARES
7
VIEWS
Share on Facebook

വെറ്ററിനേറിയന്‍ കരാര്‍ നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയില്‍ പ്രതിമാസം 35000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും, കേരള വെറ്ററിനറി കൗണ്‍സിലിന്‍റെ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്കും, റിട്ടയര്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും soada3@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ ഏഴിനകം അയക്കേണ്ടതാണ്. ഫോണ്‍- 0481 2733240. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

(പി.ആര്‍.ഓ/39/2130/2025)

സഹകരണ ബാങ്ക് മത്സര പരീക്ഷാ പരിശീലനം

മഹാത്മാഗാന്ധി സര്‍വകലാശാല എംപ്ലോയ്മെന്‍റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയര്‍ ക്ലാര്‍ക്ക്/സെക്രട്ടറി / അസിസ്റ്റന്‍റ് സെക്രട്ടറി / സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ / ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ / ടൈപ്പിസ്റ്റ് നിയമനത്തിനായി സഹകരണ സര്‍വീസ്

എക്സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന മത്സര പരീക്ഷകള്‍ക്കള്‍ക്കുള്ള പരിശീലന പരിപാടി സഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ട് ഹാജരായി കോഴ്സ് ഫീസായ 2500 രൂപ അടച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പട്ടിക ജാതി /പട്ടികവര്‍ഗ്ഗ / ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50% ഫീസിളവ് ഉണ്ടായിരിക്കുന്നതാണ് വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:9495628626 , 0481-2731025

(പി.ആര്‍.ഓ/39/2131/2025)

വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ യൂണിയന്‍ ഭാരവാഹികളുടെ 2024-25 തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍ പട്ടിക സര്‍വകലാശാലാ ഓഫീസിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 28ന് ഉച്ചക്ക് ഒരു മണി വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം.

(പി.ആര്‍.ഓ/39/2132/2025)

പരീക്ഷാ ഫലം

മഹാത്മാഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 29ന് നടത്തിയ പിഎച്ച്ഡി പ്രവേശന പരീക്ഷാഫലം (mgu.ac.in/research.mgu.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകരുടെ വ്യക്തിഗത റിസള്‍ട്ട് ഒക്ടോബര്‍ 25 മുതല്‍ phdadmission.mgu.ac.in പോര്‍ട്ടലില്‍. ഫോണ്‍: 0481 2733337

…………..

നാലാം സെമസ്റ്റര്‍ എംബിഎ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍റ് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന്‍ റഗുലര്‍) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

…………..

മൂന്നും നാലും സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) മാര്‍ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

(പി.ആര്‍.ഓ/39/2133/2025)

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് (പുതിയ സ്കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ 12 മുതല്‍ നടക്കും.

…………..

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്.സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം, (സിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐഎസ്സി (2024 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ റഗുലര്‍) നവംബര്‍ 2025 പരീക്ഷകള്‍ നവംബര്‍ 17 മുതല്‍ നടക്കും.

…………..

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ നവംബര്‍ 18 മുതല്‍ നടക്കും.

(പി.ആര്‍.ഓ/39/2134/2025)

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒമ്പതാം സെമസ്റ്റര്‍ സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്.സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്), എംഎസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്‍റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2021 അഡ്മിഷന്‍ റഗുലര്‍, 2020

അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.

…………..

അഞ്ചാം സെമസ്റ്റര്‍ സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്.സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്), എംഎസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്‍റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2023 അഡ്മിഷന്‍ റഗുലര്‍, 2022

അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.

(പി.ആര്‍.ഓ/39/2135/2025)

പ്രാക്ടിക്കൽ

ഏഴാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്കീം-2022 അഡ്മിഷന്‍ റഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) സെപ്റ്റംബര്‍ 2025ന്‍റ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ആറു മുതല്‍ പാലാ സെന്‍റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

(പി.ആര്‍.ഓ/39/2136/2025)

(പബ്ലിക് റിലേഷന്‍സ് ഓഫീസർ)

Tags: mg universitymg university news updatesprimemediaprimemediaonline
Previous Post

മൊസാംബിക് കപ്പലപകടം: ശ്രീരാഗ് രാധാകൃഷ്ണന് വിട ചൊല്ലി നാട്

Next Post

മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശനം ; ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

Next Post
മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശനം ; ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശനം ; ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In