• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

വെർച്വൽ തട്ടിപ്പിന്റെ മാസ്റ്റർ ബ്രെയിൻ കുടുങ്ങി; പൂട്ടിയത് കേരള പൊലീസ്

admin by admin
December 25, 2024
in Crimes, Cyber Crime, Kerala, National, News
0
വെർച്വൽ തട്ടിപ്പിന്റെ മാസ്റ്റർ ബ്രെയിൻ കുടുങ്ങി;  പൂട്ടിയത് കേരള പൊലീസ്
0
SHARES
8
VIEWS
Share on Facebook

രാജ്യത്തെ വെർച്വൽ അറസ്‌റ്റ്‌ തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളി കേരള പൊലീസിൻ്റെ കസ്റ്റഡിയിൽ. പശ്ചിമബംഗാളിലെ ബിജെപി നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച്‌ മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ്‌ (27) അറസ്‌റ്റിലായത്‌. കേരളത്തിലെ അമ്പതോളം വെർച്വൽ അറസ്‌റ്റ്‌ ഭീഷണി തട്ടിപ്പുകൾക്കുപിന്നിൽ ഇയാളാണെന്നാണ് വിവരം.

കാക്കനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ 4.12 കോടി രൂപ തട്ടിയെടുത്ത കേസിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌ ആണ് ഇയാളെ പിടികൂടിയത്. സൈബർ ക്രൈം സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പി ആർ സന്തോഷ്, എഎസ്ഐ ശ്യാംകുമാർ, എസ്‌സിപിഒ-മാരായ ആർ അരുൺ, അജിത്‌രാജ്, നിഖിൽ ജോർജ്, സിപിഒമാരായ ഷറഫുദ്ദീൻ, ആൽഫിറ്റ്‌ ആൻഡ്രൂസ്‌ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ബംഗ്ലാദേശ്‌ അതിർത്തിയായ കൃഷ്‌ണഗഞ്ചിലെത്തി വളരെ സാഹസികമായാണ്‌ മുഖ്യസൂത്രധാരനെ കുടുക്കിയത്‌. ഇയാളെ ചൊവ്വാഴ്ച്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

കേസിൽ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ പി മിഷാബ് (21) എന്നിവരടക്കം 15 പേരെ നേരത്തേ കേസിൽ അറസ്‌റ്റു ചെയ്‌തിരുന്നു. ഇയാൾക്ക്‌ ചൈനയിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. ഡൽഹി പൊലീസ്‌ ചമഞ്ഞാണ്‌ റിട്ട. പ്രൊഫസറിൽനിന്ന്‌ പണം തട്ടിയത്‌. ഫോണിൽ ബന്ധപ്പെട്ട്‌ മുഹമ്മദ് മുഹാസിലും കെ. പി മിഷാബുമാണ്‌ അറസ്‌റ്റ്‌ ഭീഷണിമുഴക്കിയത്‌. ആധാർ കാർഡ് ഉപയോഗിച്ച്‌ ആരംഭിച്ച അക്കൗണ്ടുവഴി തട്ടിപ്പ് നടന്നെന്ന്‌ പറഞ്ഞായിരുന്നു ഭീഷണി. അക്കൗണ്ടിലെ പണം കൈമാറാനും നിർദേശിച്ചു. പണം കൈമാറിയ റിട്ട. പ്രൊഫസർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. തുടർന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശാനുസരണം സൈബർ എസിപി എം കെ മുരളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു.

നഷ്ടമായ തുകയിൽ വലിയ പങ്ക്‌ മലപ്പുറത്തുനിന്ന്‌ പിൻവലിച്ചതായി കണ്ടെത്തിയതിലൂടെ രണ്ടു പ്രതികൾ കുടുങ്ങി. തുടർന്നാണ്‌ സംഘത്തലവനിലേക്ക്‌ പൊലീസിന് ചെന്നെത്തുവാൻ സാധിച്ചത്.

Tags: breakingnewscrimeCyber crimekerala policeOnline arrestOnline trapprimemediaprimemediaonline
Previous Post

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, December 25, 2024

Next Post

പൊലീസുകാരനെ 20 അംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കലുങ്കിലിരുന്ന കുട്ടികളുടെ ചിത്രമെടുത്തതാണ് കാരണം.

Next Post
പൊലീസുകാരനെ 20 അംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കലുങ്കിലിരുന്ന കുട്ടികളുടെ ചിത്രമെടുത്തതാണ് കാരണം.

പൊലീസുകാരനെ 20 അംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കലുങ്കിലിരുന്ന കുട്ടികളുടെ ചിത്രമെടുത്തതാണ് കാരണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In