• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

തൊടുപുഴ ന്യൂമാൻ കോളജ് കൈവെട്ട് കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ; 14 വർഷം ഒളിവിൽ കഴിയാൻ സവാദിനെ സഹായിച്ചത് ആര്?.

admin by admin
November 23, 2025
in Crimes, Kerala, National, News, Police
0
തൊടുപുഴ ന്യൂമാൻ കോളജ് കൈവെട്ട് കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ; 14 വർഷം ഒളിവിൽ കഴിയാൻ സവാദിനെ സഹായിച്ചത് ആര്?.
0
SHARES
8
VIEWS
Share on Facebook

കൊച്ചി :- തൊടുപുഴയിൽ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ജനുവരിയിലാണ് പിടികൂടിയത്. സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്.

തൊടുപുഴ ന്യൂമാൻ കോളജിലെ ചോദ്യപ്പേപ്പർ വിവാദത്തിന്റെ തുടർച്ചയായി ആയിരുന്നു ഫ്രഫസർ ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള അന്വേഷണ ഏജൻസിയുടെ നീക്കമാണിതെണെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കേസിന് ആസ്പദമായ സംഭവം 2010 ജൂലൈയിൽ ആയിരുന്നു. 14 വർഷങ്ങൾക്കുശേഷം കണ്ണൂരിലെ മട്ടന്നൂരിൽനിന്നാണ് ഒന്നാം പ്രതിയെ പിടികൂടാനായത്. ഷാജഹാൻ എന്ന പേരിലാണ് സവാദ് ഇവിടെ കഴിഞ്ഞത്. കണ്ണൂരിലും തമിഴ്നാട്ടിലെ ഡിണ്ടിഗലിലും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. ഇത്രയും വർഷം ആള്‍മാറാട്ടം നടത്തി ഒളിച്ചുകഴിയാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽനിന്ന് സവാദിന് സഹായം കിട്ടിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. അവരിലേക്ക് വിശദമായ അന്വേഷണം വേണമെന്നാണ് കൊച്ചിയിലെ കോടതിയെ എൻഐഎ അറിയിച്ചിരിക്കുന്നത്. ഒളിവിൽ കഴിയാൻ സഹായിക്കുന്നതിനൊപ്പം ജോലി സംഘടിപ്പിച്ചു കൊടുക്കുകയും ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്തു.

Tags: breakingnewsDaily newsDaily updatesKerala newsLive newsnewman collegeprimemediaonlineThodupuzhaToday newsToday updates
Previous Post

സംസ്ഥാനത്ത് മത്സരചിത്രം തെളിയുന്നു; മത്സരരംഗത്തുള്ളത് 98,451 സ്ഥാനാർഥികൾ; 51,728 വനിതകൾ; 46,722 പുരുഷ സ്ഥാനാർഥികൾ; ഒരു ട്രാൻസ്ജെൻഡർ.

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 24_November_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 13, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 24_November_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In