• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Electricity

കോട്ടയം ജില്ലയിൽ ഇന്ന് (28-11-2025) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

admin by admin
November 27, 2025
in Electricity, Kerala, Kottayam, News
0
കോട്ടയം ജില്ലയിൽ ഇന്ന് (21/11/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ വിശദമായി.
0
SHARES
4
VIEWS
Share on Facebook

കോട്ടയം :- ജില്ലയിൽ ഇന്ന് (28-11-2025) തെങ്ങണ, ഗാന്ധിനഗർ, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പുംപടി, കുന്നത്തുകടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഴുവഞ്ചേരി, പുത്തൻപള്ളി, മീശമുക്ക്, നടപ്പുറം, അമ്മാനി, ഈസ്റ്റ്‌വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, പയ്യപ്പാടി, കൈതമറ്റം, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9:30 മണി മുതൽ വൈന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ 110 KV വർക്ക് നടക്കുന്നതിനാൽ രാജീവ് ഗാന്ധി കോളനി, പുലിയന്നൂർ അമ്പലം, അള്ളുങ്കൽ കുന്ന്, ശ്രീകുറുംബക്കാവ്, മരിയൻ ആശ്രമം, ആനക്കുളങ്ങര ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി ഏനാദി, കുഴിത്താർ, ഗ്രെയ്‌സ്, അയ്മനം വില്ലേജ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.15 മുതൽ ഉച്ചക്ക് 1.30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. LT ABC കേബിൾ വർക്കിന്റെ ഭാഗമായി ഇളങ്കാവ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ വരുന്ന വലിയകുളം, പുന്നക്കുന്ന് എന്നീ ട്രാൻസ്ഫോമറുകളിൽ വെള്ളിയാഴ്ച രാവിലെ 9മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിമ്പാടം അഗ്രികൾച്ചർ, തൈപ്പറമ്പ്, തേക്കും പാലം, ആംബ്രോസ് നാഗർ, എ എം റബർസ്, കലുങ്ക് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വട്ടമലപ്പടി, ദേവപുരം എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗിന്റെ ഭാഗമായി 9:00 AM മുതൽ 5:00 PM വരെ മൂത്തേടം, കൊച്ചുപറമ്പ്, മാതൃമല, പങ്ങട- ബാങ്ക്പടി, NSS പടി, പങ്ങട-മഠംപടി, മോഹം, തോട്ടപ്പള്ളി, പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

വെള്ളി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearance Work നടക്കുന്നതിനാൽ കട്ടക്കളം, ചെമ്മരപ്പള്ളിക്കുന്ന്, മണ്ഡപത്തിപ്പാറ, പനച്ചിപ്പാറ, G.K , വഴേമിൽ, ടെമ്പിൾ, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, പത്താം മൈൽ, പൂഞ്ഞാർ ടൗൺ, വെട്ടിപ്പറമ്പ്, ചെക്ക് ഡാം, ചേരിമല എന്നീ Transformer പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ്, ഇടിഞ്ഞില്ലം, ശാസ്താ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ മറ്റക്കാട്, കിഷോർ, കടപുഴ, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വാഴയിൽ ലാറ്റക്സ്, സിഗ്നേച്ചർ ലാറ്റക്സ്, മരുതുംപാറ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Tags: breakingnewsDaily newsDaily updatesksebLive newsLive updatesMalayalam newspower failureprimemediaonlineToday updates
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 28_November_2025

Next Post

ചെങ്ങന്നൂരിൽ എൻജിനീയറിങ് കോളജിലെ ബസ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം.

Next Post
ചെങ്ങന്നൂരിൽ എൻജിനീയറിങ് കോളജിലെ ബസ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം.

ചെങ്ങന്നൂരിൽ എൻജിനീയറിങ് കോളജിലെ ബസ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In