• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

ശബരിമല സ്വർണ്ണക്കൊള്ള ക്കേസ്: മുരാരി ബാബു 14 ദിവസത്തേക്ക് റിമാൻഡിൽ

admin by admin
October 23, 2025
in Crimes, Kerala, News, Religious, Trending
0
ശബരിമല സ്വർണ്ണക്കൊള്ള ക്കേസ്: മുരാരി ബാബു 14 ദിവസത്തേക്ക് റിമാൻഡിൽ
0
SHARES
1
VIEWS
Share on Facebook

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് മുരാരി റാന്നി കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മുരാരി ബാബുവിനെ മാറ്റും.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനെ ഇന്നലെ രാത്രി പത്തുമണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എസ് പി ശശിധരന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ 2025ലെ മിനിട്സ് ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസില്‍ രണ്ടാം പ്രതിയാണ് നിലവിൽ സസ്പെൻഷനിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ മുരാരി ബാബു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ഇയാൾ. സ്വർണ്ണപാളിയെന്ന് രേഖപ്പെടുത്തിയ ദേവസ്വം ബോർഡ് രേഖകൾ തിരുത്തി ചെമ്പു പാളിയെന്ന് മാറ്റിയത് മുരാരി ബാബുവാണ്. സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കാനാണ് ബോധപൂർവ്വം ഈ ഗുരുതര വീഴ്ച വരുത്തിയത് എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2024ലും 2025ലും പാളികൾ ചെമ്പ് ആണെന്ന് മുരാരി ബാബു രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ശക്തമായ തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി 10 മണിയോടെ മുരാരി ബാബുവിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തു. പിന്നാലെ രാവിലെ ഒമ്പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് 2019ലെ ദേവസ്വം ബോർഡ് മിനിട്സ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതോടൊപ്പം 2024-25 കാലത്തെ മിനിട്സ് രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ ഉടൻ കൈമാറുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

Tags: Murari babuprimemediaprimemediaonlineRobberysabarimalaSabarimala gold theft
Previous Post

നവജാത ശിശുവിന് നൽകിയ കുത്തുവെയ്പ്പിൽ അപാകത ; കൈ അഴുകി, മുറിച്ചു മാറ്റാൻ സാധ്യത

Next Post

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരികെ കൊണ്ടുപോയത് മന്ത്രിയുടെ കഴിവുകേടെന്ന് കോൺഗ്രസ്

Next Post
ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന്  തിരികെ കൊണ്ടുപോയത് മന്ത്രിയുടെ കഴിവുകേടെന്ന് കോൺഗ്രസ്

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരികെ കൊണ്ടുപോയത് മന്ത്രിയുടെ കഴിവുകേടെന്ന് കോൺഗ്രസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In