• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ചാവക്കാട് പോലീസ് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി; സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല.

admin by admin
December 25, 2024
in Kerala, News, Police
0
ചാവക്കാട് പോലീസ് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി; സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല.
0
SHARES
17
VIEWS
Share on Facebook

തൃശ്ശൂർ :- ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പോലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ പാടാന്‍ പോലീസ് അനുവദിച്ചില്ലെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. പോലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്നും തൂക്കിയെടുത്ത് എറിയുമെന്നും ചാവക്കാട് എസ്.ഐ വിജിത്ത് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മാത്രമല്ല, ചരിത്രത്തില്‍ ആദ്യമായി കരോള്‍ ഗാനം പള്ളിയില്‍ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പള്ളിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പോലീസിന്റെ പേടിപ്പിക്കല്‍.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച്‌ കമ്മിറ്റിക്കാര്‍ കാര്യം പറഞ്ഞു. എസ്‌ഐക്കു ഫോണ്‍ നല്‍കാന്‍ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്‌ഐ സംസാരിക്കാന്‍ തയാറായില്ല. തുടര്‍ന്നു സുരേഷ്‌ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷേ കരോള്‍ ഗാനാലാപനത്തിന് അനുമതി നല്‍കാന്‍ പോലീസ് തയാറായില്ല.

Tags: CarolChavakkaduChristmaskerala policeprimemediaprimemediaonlineThrissur
Previous Post

പൊലീസുകാരനെ 20 അംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കലുങ്കിലിരുന്ന കുട്ടികളുടെ ചിത്രമെടുത്തതാണ് കാരണം.

Next Post

ആറ് യുവാക്കളെ വിവാഹം കഴിച്ച് ആഭരണങ്ങളും പണവുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ.

Next Post
ആറ് യുവാക്കളെ വിവാഹം കഴിച്ച്  ആഭരണങ്ങളും പണവുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ.

ആറ് യുവാക്കളെ വിവാഹം കഴിച്ച് ആഭരണങ്ങളും പണവുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In