തിരുവനന്തപുരം :- സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് ഇന്ന് 1,000 രൂപ കയറി വില 88,560 രൂപയായി.
ഗ്രാമിന് 125 രൂപ കുതിച്ച് വില സർവകാല റെക്കോഡിൽ 11,070 രൂപയിലുമെത്തി.

ഗ്രാമിന് 11,000 കടക്കുന്നതും ഇതാദ്യമാണ്.

© 2023 Prime Media - Developed By webkit Solution